ആദ്യമായി താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് വിഡിയോ ഒന്നു കാണൂ
ഹെഡ്ഫോണ്‍ ഉപയോഗിച്ച് കേള്‍ക്കുക. മനസ്സിലാകുന്നുണ്ടോ എന്നത് ഇപ്പോള്‍ പ്രശ്നമല്ല. കേള്‍ക്കുക എന്നതിലാണ് കാര്യം
ഇത് ശുദ്ധമായ കലര്‍പ്പില്ലാത്ത ഇംഗ്ലിഷ് ആണ്. എത്ര പേര്‍ക്ക് ഇതു പോലെ സംസാരിക്കുന്നതു പോകട്ടെ അവര്‍ പറയുന്നതു എന്താണെന്ന് മനസ്സിലാകും?
- നിങ്ങള്‍ ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പഠിച്ചവരായിരിക്കാം
- നാട്ടിലെ നടപ്പു സമ്പ്രദായമനുസരിച്ചുള്ള “SPOKEN ENGLISH” ക്ലാസ്സുകളില്‍ മാസങ്ങള്‍ പഠിച്ചവരായിരിക്കാം
- ഇംഗ്ലിഷ് പുസ്തകങ്ങളും പത്രങ്ങളും മാത്രം വായിക്കുന്ന ഒരു “പണ്ഡിറ്റ്” ആയിരിക്കാം
- ഓണ്‍ലൈന്‍ WhatsApp കോഴ്സുകളില്‍ പങ്കെടുത്ത ആളായിരിക്കാം
- നിങ്ങൾ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നഴ്സുമാര്‍, വക്കീലുമാർ, അധ്യാപകർ, രാഷ്ട്രീയക്കാർ, വിദ്യാർത്ഥികൾ, IT പ്രോഫഷ നുകൾ, ബിസിനസ്സുകാർ, ട്രെയിനർമാർ, ഒക്കെ ആയിരിക്കാം
എന്തു കൊണ്ട് നിങ്ങള്‍ക്ക് ഈ ഇംഗ്ലിഷ് കടുകട്ടിയായി തോന്നുന്നു?
- സായിപ്പിനേക്കാളും ഗ്രാമർ പഠിച്ചിട്ടും?
- എഴുതാൻ പഠിച്ചിട്ടും?
- ഇംഗ്ലിഷ് നോവലുകളും പത്രങ്ങളും സ്ഥിരമായി വായിച്ചിട്ടും?