ഇനി ഹെഡ്ഫോണ്‍ ഉപയോഗിച്ച് താഴെ കാണുന്ന വീഡിയോ ക്ലാസ് ഒന്നു കാണൂ

തീര്‍ത്തും കണ്ടോ? എങ്കില്‍ ആദ്യത്തെ വീഡിയോ ഒന്നു കൂടി കാണൂ

ഇപ്പോള്‍ നിങ്ങള്‍ക്ക് ആദ്യത്തെ ബുദ്ധിമുട്ടുണ്ടോ ഈ പറഞ്ഞത് മനസ്സിലാക്കാന്‍?

ഇവിടെ എന്താണ് സംഭവിച്ചത്?

നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. അത് നിങ്ങളുടെ തലച്ചോര്‍ ഉള്‍ക്കൊണ്ടു!

നിങ്ങള്‍ക്കത് കുറച്ചു കൂടി എളുപ്പത്തില്‍ മനസ്സിലായി.

ഇനി ഈ വീഡിയോ പലതവണ കാണുക.

ആദ്യ ഘട്ടം കേള്‍ക്കലാണ്. 

പലതവണ കാണുകയും കേള്‍ക്കുകയും ചെയ്യൂക. 

ഇപ്പോള്‍ സംസാരത്തിന് ശ്രമിക്കണ്ട.

പറഞ്ഞു തുടങ്ങല്‍

സംസാരിച്ചു തുടങ്ങല്‍ സ്വഭാവികമായി സംഭവിക്കേണ്ടതാണ്. 

ഒരു കുഞ്ഞിനെ നോക്കൂ. അത് സ്ഥിരമായി തന്റെ അമ്മയും അച്ഛനും പറയുന്നത് കേള്‍ക്കുന്നു. 

എന്നിട്ട് പതുക്കെ പറഞ്ഞു തുടങ്ങുന്നു. തപ്പിയും പറഞ്ഞും.

പതുക്കെ കുഞ്ഞ് വാക്കുകള്‍ വലുതാകുന്നു. വലിയ വാചകങ്ങള്‍ ആകുന്നു.

വലിയ സംസാരക്കാരനായി മാറുന്നു.

എവിടെയും വരുന്നില്ല, എഴുത്തും വായനയും ഗ്രാമര്‍ പഠനവും.

ഇത് പോലെ ഒരു പരിശീലം ഏതാനും മാസങ്ങള്‍ തുടരുമ്പോള്‍ സംഭവിക്കുന്നത്...

  • നിങ്ങളിലെ തലച്ചോറിലെ സംസാരകേന്ദ്രം ഉദ്ധേജിക്കപ്പെടുന്നു 
  • വാക്കുകളും വാചകങ്ങളും നാവിന്‍ തുമ്പില്‍ നിങ്ങള്‍ കഷ്ടപ്പെടാതെ തന്നെ കടന്നു വരുന്നു
  • നിങ്ങളില്‍ English സംസാരിക്കാനുള്ള ത്വര ശക്തിപ്പെടുന്നു
  • സംസാരം നന്നാകുമ്പോള്‍ എഴുതും വായനയും നന്നാകുന്നു 

എന്താണ് AMTER English പഠന രീതി?

പൂര്‍ണമായും ഇംഗ്ലീഷുകാരുടെ ഇന്‍റര്‍വ്യൂകള്‍, ഡോക്കുമെന്ററികള്‍, പ്രസംഗങ്ങള്‍, വാര്‍ത്തകള്‍, വീഡിയോകള്‍ കീറി മുറിച്ച് നിങ്ങളെ കാണിക്കുകയും കേള്‍പ്പികുകയും ചെയ്ത്, പച്ചയായ ഇംഗ്ലിഷ് സംസാരിക്കാന്‍ നിങ്ങളെ പഠിപ്പിക്കുന്നതാണ് AMTER English പഠന രീതി.

 

Yes, dive into the world of real English with our groundbreaking video-based course! Hear native English speakers in interviews, movies, news channels, documentaries, and more. 📽️ Immerse yourself in authentic conversations and pick up the language naturally, just like how it’s used in real-life situations!