ഇംഗ്ലിഷ് വിഡിയോകള്‍ കണ്ട് എങ്ങനെ ഇംഗ്ലിഷ് സംസാരിക്കാനും എഴുത്തുകാരനാകാനും പഠിക്കാം?

The Easiest Way to Master Modern Standard English

Learn. Anywhere. Anytime.

ഈ കോഴ്സിലൂടെ നിങ്ങള്‍ പഠിക്കുന്നു

  • ഇംഗ്ലിഷില്‍  സംസാരിക്കാനും എഴുത്തുകാരനാകാനും
  • ഇംഗ്ലിഷ് സംഭാഷണങ്ങൾ, വീഡിയോകൾ, ടിവി ഷോകൾ, സിനിമകൾ എന്നിവ മനസ്സിലാക്കാന്‍ 
  • സംഭാഷണങ്ങളിൽ ശരിയായ ഇംഗ്ലിഷ് ഉപയോഗിക്കാന്‍ 
  • മോഡേൺ സ്റ്റാൻഡേർഡ് ഇംഗ്ലിഷ് ഉപയോഗിക്കാന്‍
crypto (10)

NetFlix ഇലും മറ്റും വരുന്ന Movies, Web series ഇവ ആസ്വദിക്കണമെങ്കില്‍

crypto (11)

English news Channels ഇവ മനസ്സിലാക്കണമെങ്കില്‍

crypto (12)

English Novels ഉം മറ്റും ശരിയായി ഉള്‍ക്കൊള്ളണമെങ്കില്‍

crypto (13)

Modern Standard English ഉപയോഗിക്കുന്ന ഒരു Public English പ്രാസംഗികന്‍ ആകണമെങ്കില്‍

crypto (14)

സാധാരണ Spoken English Training മാത്രം മതിയാകില്ല

crypto (15)

അതിന് പ്രത്യേക പരിശീലനം തന്നെ വേണം

ശരിയായ ദിശയിലുള്ള പ്രത്യേക പരിശീലനം തന്നെ! അതിന്‍റെ ഒരു Sample ആണ് കഴിഞ്ഞ വീഡിയോയില്‍ നിങ്ങള്‍ കണ്ടത്!

അത്തരത്തിലുള്ള നൂറുക്കണക്കിന് വീഡിയോ ക്ലാസ്സുകളിലൂടെയാണ് പഠനം പുരോഗമിക്കുന്നത്

ദിവസവും അത്തരത്തിലുള്ള ഒരു പരിശീലനത്തിന് തയ്യാറാണോ?

കോഴ്സില്‍ യോഗ്യത ചേരാനുള്ള യോഗ്യത

പ്രത്യേകിച്ചൊന്നുമില്ല. മലയാളിയായിരിക്കണം. ഒരു ഇന്റെര്‍നെറ്റുള്ള സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ വേണം.

കോഴ്സിന്റെ ലക്ഷ്യം

ഈ കോഴ്‌സിന്റെ ലക്ഷ്യം എത്രയും വേഗം ഇംഗ്ലീഷ് സ്പീക്കറാകാൻ നിങ്ങളെ സഹായിക്കുക എന്നതാണ്.

ഈ ലക്ഷ്യം നേടുന്നതിന് യഥാർത്ഥ സംഭാഷണങ്ങൾ ഉള്ള English വീഡിയോകൾ, സിനിമകൾ, ടിവി ഷോകൾ, എന്നിവയല്ലാതെ  കേരളീയ പശ്ചാത്തലത്തില്‍ മറ്റൊരു മികച്ച മാർഗമില്ല.

ഈ കോഴ്‌സ് Modern Standard English പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്

നിങ്ങളുടെ ഇപ്പോഴുള്ള ഇംഗ്ലീഷ് നിലവാരം എന്തു തന്നെ ആയാലും പ്രശ്നമല്ല.

കാരണം, നിങ്ങൾക്ക് ഇംഗ്ലീഷ്പശ്ചാത്തലം ഇല്ലെങ്കിലും എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലാണ് ഈ കോഴ്സില്‍ പാഠങ്ങൾ അവതരിപ്പിക്കപ്പെടുന്നത്.

ഈ കോഴ്‌സിന് പിന്നിലെ ആശയം വളരെ ലളിതമാണ്.

Modern Standard English അടങ്ങിയിരിക്കുന്ന  വീഡിയോകള്‍ നിങ്ങളെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുക.

അതെ, സ്വാഭാവികമായും അനായാസമായും ഇംഗ്ലീഷ് പഠിക്കാനും ഇംഗ്ലീഷിലുള്ള നിങ്ങളുടെ അറിവ് മെച്ചപ്പെടുത്താനുമുള്ള ഒരു മെറ്റീരിയലായി  യഥാര്‍ത്ഥ ഇംഗ്ലിഷ് വിഡിയോകൾ തന്നെയാണ് Amter ഉപയോഗിക്കുന്നത്.

എങ്ങനെയാണ് കോഴ്സ് ഉപയോഗപ്പെടുത്തേണ്ടത്?

ഈ കോഴ്സില്‍ അദ്ധ്യാപകരില്ല. രഹസ്യമായി സ്വയം പഠിക്കാവുന്ന വിധമാണ് കോഴ്സ് തയ്യാര്‍ ചെയ്തിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.

  • പ്രത്യേകം തയ്യാറാക്കിയ Video Lessons പല തവണ കാണുക. 
  • ഇടക്കിടെ വീഡിയോ നിര്‍ത്തി പുതിയ പദങ്ങളും ശൈലികളും ഒരു നോട്ട് ബുക്കില്‍ എഴുതി വെക്കുക
  • വാചകങ്ങള്‍ പല തവണ ആവര്‍ത്തിച്ചു പറഞ്ഞു ശീലിക്കുക 
  • ഇടക്കിടെ റിവിഷന്‍ നടത്തുക. ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കലെങ്കിലും.

നിങ്ങളുടെ ഇംഗ്ലിഷ് ഭാഷയിലുള്ള കുതിപ്പിന് എല്ലാ ഭാവുകങ്ങളും

എങ്ങനെ മലയാളത്തിലെ ഏറ്റവും വലിയ ഈ ഇംഗ്ലിഷ് കോഴ്സില്‍ ചേരാം?

വളരെ ലളിതമായി ഈ കോഴ്സില്‍ അംഗമാകാം.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു Username, Password ക്രിയേറ്റ് ചെയ്യുക. ഓണ്‍ലൈന്‍ ആയി ഫീ അടക്കുക 

എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ 98959 40500 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചോ WhatsApp ചെയ്തോ  സംശയം തീര്‍ക്കാവുന്നതാണ്.