Monica 05.2
←PrevNext→
←PrevNext→
←PrevNext→
←PrevNext→
നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. Congratulations. വിജയിച്ചേ തീരൂ എന്ന നിങ്ങളുടെ വാശിയാണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത്. പറഞ്ഞു പറഞ്ഞു മുന്നേറുക. ←PrevNext→
നിത്യ ജീവിതത്തില്‍ സായിപ്പും മാദാമ്മയും ഉപയോഗിക്കുന്ന പ്രയോഗങ്ങളുടെ നേര്‍ കാഴ്ചയിലേക്കാണ് നിങ്ങള്‍ കടന്നു വന്നിരിക്കുന്നത്. ഉച്ചത്തില്‍ പറയുക. പതുക്കെ പറയുക. വേഗത്തില്‍ പറയുക. നിങ്ങളില്‍ ഉറങ്ങി കിടക്കുന്ന ഇംഗ്ലിഷ് ഭാഷാ ശേഷി പുറത്തു കൊണ്ട് വരിക. മറ്റുള്ളവര്‍ ഇംഗ്ലിഷ് പറയുന്നത് കേട്ട് അത്ഭുതപ്പെടല്‍ നിങ്ങള്‍ക്കിനി നിര്‍ത്താം. ഇനി മറ്റുള്ളവര്‍ അത്ഭുതപ്പെടട്ടെ. ←PrevNext→
മറ്റുള്ളവരുടെ മനസ്സ് കീഴടക്കും വിധം എങ്ങനെ English സംസാരിക്കാമെന്ന് മോണിക നിങ്ങളെ പഠിപ്പിക്കും. ജീവിതത്തില്‍ എത്ര തകര്‍ന്നു പോയാലും എങ്ങളെ തിരിച്ചു കയറാമെന്നും ഈ അത്ഭുത സ്ത്രീ നിങ്ങള്‍ക്ക് തിരിച്ചറിവു നല്കും ←PrevNext→
ഭാഷയുടെ സുന്ദരമായ പ്രയോഗങ്ങള്‍ നിങ്ങള്‍ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു. നിരന്തരം പറഞ്ഞു നിങ്ങളുടെ ജീവിതന്റെ ഭാഗമാക്കുക. അസാധാരണ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നു . ←PrevNext→
നേരത്തെ ചെയ്ത പോലെ 5 പ്രാവശ്യം കേട്ട ശേഷം മാത്രം ഇതിന്റെ വിശദീകരണ വിഡിയോ കാണുക. കേട്ടു മനസ്സിലാക്കാനുള്ള കഴിവ് നേടലാണ് ഭാഷയില്‍ നേടിയെടുക്കേണ്ട ആദ്യത്തെ കാര്യം. ആദ്യം മനസ്സിലാകില്ല. എങ്കിലും നമ്മുടെ തലച്ചോറ് എന്തു കാര്യവും പഠിച്ചെടുക്കാന്‍ നമ്മെ സഹായിക്കും. അതിനാല്‍ നിരന്തരം കേള്‍ക്കുക. കേട്ടു കേട്ട്, അത് പോലെ പറഞ്ഞു നോക്കുക. English…
ഈ വിഡിയോ മുഴുവനായും കണ്ടല്ലോ! വെറുതെ കണ്ടാൽ പോര. ഇതിലെ വാചകങ്ങൾ 5 പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യണം! നന്നായി പ്രാക്ടീസ് ചെയ്ത ശേഷം ആദ്യത്തെ വിഡിയോ ഒന്നു കൂടി കാണൂ. നിങ്ങൾക്ക് മനസ്സിലായല്ലോ ഏത് കട്ടി ഇംഗ്ലിഷും നിങ്ങൾക്ക് വഴങ്ങുമെന്ന്! മോണിക ലെവിന്‍സ്കിയുടെ അസാധാരണ ജീവിതം അനാവരണം ചെയ്യുകയാണ് ഈ പരമ്പരയിലൂടെ. ജീവിതത്തിലെ ഏറ്റവും…
പഠിക്കേണ്ട വിധം: ഒന്നും മനസ്സിലായില്ല അല്ലേ? പേടിക്കണ്ട! ഈ പറയുന്നത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലെങ്കിലും ഉടൻ തന്നെ മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾ നേടാൻ പോവുകയാണ്. ഒപ്പം ഇത് പോലെ സംസാരിക്കാനും! ആദ്യം ഈ വിഡിയോ 5 പ്രാവശ്യം കാണുക. ഇപ്പോൾ, ഒന്നും മനസ്സിലാകേണ്ട ആവശ്യമില്ല! ശ്രദ്ധിച്ചു കേൾക്കുക. ശ്രദ്ധിച്ച് കേൾക്കുക മാത്രം ഇപ്പോൾ ചെയ്താൽ മതി!…