പഠിക്കേണ്ട വിധം:
ഒന്നും മനസ്സിലായില്ല അല്ലേ?
പേടിക്കണ്ട!
ഈ പറയുന്നത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലെങ്കിലും ഉടൻ തന്നെ മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾ നേടാൻ പോവുകയാണ്.
ഒപ്പം ഇത് പോലെ സംസാരിക്കാനും!
ആദ്യം ഈ വിഡിയോ 5 പ്രാവശ്യം കാണുക. ഇപ്പോൾ, ഒന്നും മനസ്സിലാകേണ്ട ആവശ്യമില്ല! ശ്രദ്ധിച്ചു കേൾക്കുക. ശ്രദ്ധിച്ച് കേൾക്കുക മാത്രം ഇപ്പോൾ ചെയ്താൽ മതി!
ഒരു ഹെഡ്ഫോൺ വെച്ചു തന്നെ കേൾക്കുക.
അടുത്ത വിഡിയോ ഈ വിഡിയോയുടെ പ്രത്യേക പഠനമാണ്. ഈ വിഡിയോ മൂന്നു പ്രാവശ്യം കണ്ട ശേഷം മാത്രം ആ വിഡിയോ ക്ലാസ് കാണുക. നിങ്ങളിൽ സംഭവിക്കുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും