നേരത്തെ ചെയ്ത പോലെ 5 പ്രാവശ്യം കേട്ട ശേഷം മാത്രം ഇതിന്റെ വിശദീകരണ വിഡിയോ കാണുക.
കേട്ടു മനസ്സിലാക്കാനുള്ള കഴിവ് നേടലാണ് ഭാഷയില്‍ നേടിയെടുക്കേണ്ട ആദ്യത്തെ കാര്യം. ആദ്യം മനസ്സിലാകില്ല.
എങ്കിലും നമ്മുടെ തലച്ചോറ് എന്തു കാര്യവും പഠിച്ചെടുക്കാന്‍ നമ്മെ സഹായിക്കും.
അതിനാല്‍ നിരന്തരം കേള്‍ക്കുക. കേട്ടു കേട്ട്, അത് പോലെ പറഞ്ഞു നോക്കുക. English fluency നിങ്ങള്‍ക്ക് അകലെയല്ല.