NetFlix ഇലും മറ്റും വരുന്ന Movies, Web series ഇവ ആസ്വദിക്കണമെങ്കില്‍

English news Channels ഇവ മനസ്സിലാക്കണമെങ്കില്‍

English Novels ഉം മറ്റും ശരിയായി ഉല്‍ക്കൊള്ളണമെങ്കില്‍

Modern Standard English ഉപയോഗിക്കുന്ന ഒരു Public English പ്രാസംഗികന്‍ ആകണമെങ്കില്‍

സാധാരണ Spoken English Training മാത്രം മതിയാകില്ല