C01P02

ആദ്യം ഇംഗ്ലീഷ് വായിക്കൂ, ശേഷം ഓഡിയോ കേട്ട് അത് പോലെ പറഞ്ഞു പ്രാക്ടീസ് ചെയ്യൂ. Most people went drinking to celebrate their twenty-first birthday. Me? Job hunting in eleven-degree temperatures. This never would’ve happened if I’d stayed in California. Over the past few weeks,…

C01P01

വായനയിലൂടെ ഇംഗ്ലീഷ് പഠിക്കാം! ‘An American Novel’-ന്റെ ലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം! ഈ പാഠഭാഗത്തിലൂടെ നമ്മൾ ഒരുമിച്ച് ഒരു അമേരിക്കൻ നോവലിന്റെ അധ്യായങ്ങളിലൂടെ സഞ്ചരിക്കുന്നു. ഈ സെഷനിൽ നമ്മൾ പഠിക്കുന്നത്: Translation Practice: മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് sentences ട്രാൻസ്ലേറ്റ് ചെയ്ത് പഠിക്കാം. Audio Sessions: ശരിയായ ഉച്ചാരണത്തോടെ (pronunciation) sentences എങ്ങനെ പറയണമെന്ന് കേട്ടു…

Monica01.2

ഈ വിഡിയോ മുഴുവനായും കണ്ടല്ലോ! വെറുതെ കണ്ടാൽ പോര. ഇതിലെ വാചകങ്ങൾ 5 പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യണം! നന്നായി പ്രാക്ടീസ് ചെയ്ത ശേഷം ആദ്യത്തെ വിഡിയോ ഒന്നു കൂടി കാണൂ. നിങ്ങൾക്ക് മനസ്സിലായല്ലോ ഏത് കട്ടി ഇംഗ്ലിഷും നിങ്ങൾക്ക് വഴങ്ങുമെന്ന്! മോണിക ലെവിന്‍സ്കിയുടെ അസാധാരണ ജീവിതം അനാവരണം ചെയ്യുകയാണ് ഈ പരമ്പരയിലൂടെ. ജീവിതത്തിലെ ഏറ്റവും…

Monica01.1

🎧 ആദ്യം ഈ വീഡിയോ കാണുക പഠിക്കേണ്ട വിധം: ഒന്നും മനസ്സിലായില്ല അല്ലേ? പേടിക്കണ്ട! ഈ പറയുന്നത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലെങ്കിലും ഉടൻ തന്നെ മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾ നേടാൻ പോവുകയാണ്. ഒപ്പം ഇത് പോലെ സംസാരിക്കാനും! ആദ്യം ഈ വിഡിയോ 5 പ്രാവശ്യം കാണുക. ഇപ്പോൾ, ഒന്നും മനസ്സിലാകേണ്ട ആവശ്യമില്ല! ശ്രദ്ധിച്ചു കേൾക്കുക. ഒരു…

Mel001E

ഇനി നിങ്ങൾക്ക് ഈ പറയുന്നത് പച്ചവെള്ളം പോലെ മനസ്സിലാകുന്നില്ലേ? ഇല്ലെങ്കിൽ അതിന് മുമ്പിലെ വിഡിയോ ക്ലാസ് ഒന്നു കൂടി കേൾക്കുക. ടോം ബിൽയൂ ആണ് ഇദ്ദേഹത്തിന്റെ പേര്. ടോം പറയുന്നത് പറയാൻ പറ്റുന്നത് വരെ ഈ വിഡിയോ കേട്ടു പരിശീലിക്കുക. അനുകരണത്തിലൂടെയാണ് ഓരോ കുഞ്ഞും ഭാഷ പഠിച്ചത്. ചൂണ്ടുകൾ, തല,‌ മറ്റു ആംഗ്യങ്ങൾ, ഉച്ചാരണം —…

Mel001D

ഇനി ഈ പ്ലേയർ ഉപയോഗിച്ചു — മുഴുവൻ വാചകവും ഇതിൽ പറയുന്നത് പോലെ പ്രാക്ടീസ് ചെയ്യൂ. 5 പ്രാവശ്യം. ശബ്ദത്തോടെ പ്രാക്ടീസ് ചെയ്യൂ. Practice text: Everybody! Welcome to impact theory. You are here because, like me, you believe that Human potential is Nearly limitless. Your browser…

Mel001C

ഇനി ഈ പ്ലേയർ ഉപയോഗിച്ച്, ഇതിൽ പറയുന്നത് പോലെ– ഓരോ വാചക യൂണിറ്റും അഞ്ചുതവണ പ്രാക്ടീസ് ചെയ്യൂ. വലിയ പെർഫക്ഷൻ വേണ്ട. അതൊക്കെ വഴിയേ വരും! ഓഡിയോ കേട്ട് അതിനൊപ്പം പരിശീലിക്കുക. നിങ്ങളുടെ നാവ്, സായിപ്പിന്റെ English പിന്തുടരാൻ പഠിക്കും. Practice text: Everybody. Welcome. To impact theory. You are here. because.…