ഈ വിഡിയോ മുഴുവനായും കണ്ടല്ലോ! വെറുതെ കണ്ടാൽ പോര. ഇതിലെ വാചകങ്ങൾ 5 പ്രാവശ്യം എങ്കിലും പ്രാക്ടീസ് ചെയ്യണം! നന്നായി പ്രാക്ടീസ് ചെയ്ത ശേഷം ആദ്യത്തെ വിഡിയോ ഒന്നു കൂടി കാണൂ. നിങ്ങൾക്ക് മനസ്സിലായല്ലോ ഏത് കട്ടി ഇംഗ്ലിഷും നിങ്ങൾക്ക് വഴങ്ങുമെന്ന്! മോണിക ലെവിന്‍സ്കിയുടെ അസാധാരണ ജീവിതം അനാവരണം ചെയ്യുകയാണ് ഈ പരമ്പരയിലൂടെ. ജീവിതത്തിലെ ഏറ്റവും അപമാനകരമായ ഒരു ഘട്ടത്തെ എങ്ങനെയാണ് താന്‍ നേരിട്ടതെന്നും തന്റെ ശക്തമായ തിരിച്ചു വരവിനെ കുറിച്ചും സംസാരിക്കുകയാണ് ആയിരങ്ങള്‍ക്ക് ദിശാബോധം നല്കിയ…