ആദ്യത്തേത് ബേസിക് ഇംഗ്ലിഷ് പഠിപ്പിക്കുന്നു
രണ്ടാമത്തേത് ഇന്റർനാഷണൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നു
രണ്ടിൽ നിന്നും മൂന്നു ക്ളാസ് വീതം പഠിക്കുക. അങ്ങനെ മുന്നോട്ടു പോകുക
അടുത്ത 6 മാസം ഇംഗ്ലിഷ് പരിശീലന കാലമായി കണക്കാക്കുക. ആംറ്റര്‍ അവതരിപ്പിക്കുന്ന ഈ ക്ലാസ്സുകള്‍ ഉപയോഗിച്ച് ദിവസവും ഒരു മണിക്കൂര്‍ എങ്കിലും ഇംഗ്ലിഷ് പരിശീലിക്കൂ. അപ്പോള്‍ നിങ്ങളില്‍ സംഭവിക്കാവുന്ന മാറ്റങ്ങളെ കുറിച്ച് സ്വയംആലോചിച്ചു നോക്കൂ
നന്നായി പറഞ്ഞു പരിശീലിച്ചു മുന്നേറുക.
Best Of Luck!