Topic Mel Pro

Mel 002D

നേരത്തെ ചെയ്ത വാചകം മുഴുവനായി പ്രാക്ടീസ് ചെയ്യുക- 5 പ്രാവശ്യം  You know that having potential is not the same as actually doing something with it. ←PrevNext→

Mel 002C

നേരത്തെ ചെയ്ത പോലെ ഓരോ ഭാഗവും പെറുക്കി പെറുക്കി പ്രാക്ടീസ് ചെയ്യുക- 5 പ്രാവശ്യം  You know that. Having potential is. Not the same. As actually doing something. With it. ←PrevNext→

Mel 002A

ഇനി വരുന്ന ക്ലാസ്സുകളെല്ലാം നേരത്തെ പറഞ്ഞ പോലെ തന്നെ പ്രാക്ടീസ് ചെയ്തു മുന്നേറുക. ←PrevNext→

Mel 001E

ഇനി നിങ്ങൾക്ക് ഈ പറയുന്നത്  പച്ചവെള്ളം പോലെ മനസ്സിലാകുന്നില്ലേ? ഇല്ലെങ്കിൽ ഇതിന് മുമ്പിലെ വിഡിയോ ക്ലാസ് ഒന്നു കൂടി കേൾക്കുക. ടോം ബിൽയൂ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ടോം പറയുന്നത് പറയാൻ  പറ്റുന്നത് വരെ ഈ വിഡിയോ കേട്ടു പരിശീലിക്കുക. എല്ലാം അനുകരിക്കുക. അനുകരണത്തിലൂടെയാണ് ഓരോ കുഞ്ഞും ഭാഷ പഠിച്ചത്. ചൂണ്ടുകൾ, തല,  എന്നിവയുടെ അനക്കം,…

Mel 001D

ഇനി ഈ പ്ലേയർ ഉപയോഗിച്ചു – മുഴുവൻ വാചകവും-  ഇതിൽ പറയുന്നത് പോലെ പ്രാക്ടീസ് ചെയ്യൂ. 5 പ്രാവശ്യം. Everybody! Welcome to impact theory. You are here because, like me, you believe that Human potential is Nearly limitless. ←PrevNext→

Mel 001C

ഇനി ഈ പ്ലേയർ ഉപയോഗിച്ചു ഇതിൽ പറയുന്നത് പോലെ- വാചകത്തിലെ ഓരോ യൂണിറ്റും- പ്രാക്ടീസ് ചെയ്യൂ. 5 പ്രാവശ്യം. വലിയ പെർഫക്ഷനൊന്നും  ശ്രമിക്കണ്ട. അതെല്ലാം വഴിയേ വന്നോളും. ഓഡിയോ കേട്ട് അതിനൊപ്പം പരിശീലിക്കുക. നിങ്ങളുടെ നാവിന് സായിപ്പിന്റെ English പതുക്കെ വഴങ്ങി തുടങ്ങും. Everybody. Welcome. To impact theory. You are here. because.…

Mel 001B

ഈ വിഡിയോ ആദ്യാവസാനം കാണുക. ഇതിലെ ഉദാഹരണങ്ങൾ പറഞ്ഞു തന്നെ പഠിക്കുക. കേൾക്കുക. പറയുക. ←PrevNext→

Mel 001A

ആദ്യം ഈ വിഡിയോ കാണുക. ഒന്നും മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല.   3 പ്രാവശ്യം കാണുക. Headphone/ Earphone നിർബന്ധമാണ്. ശേഷം വരുന്ന പഠന വിഡിയോ ഇതിന് ശേഷം കാണുക Next→