Basic 01
പ്രധാന കോഴ്സിനൊപ്പം ഇത്തരം ഭാഷ പഠന ക്ലാസ്സുകളും ഉണ്ടാകും. English ൽ ഒളിഞ്ഞിരിക്കുന്ന ഭാഷാ രഹസ്യങ്ങൾ ഓരോന്നായി നിങ്ങൾക്കും മനസ്സിലായി തുടങ്ങും…. സായിപ്പിന്റെ നിലവാരത്തിൽ സംസാരിക്കാൻ ഓരോ മലയാളിയേയും പ്രാപ്തരാക്കുക എന്നതാണ് ഈ പ്രത്യേക പരിശീലന പദ്ധതി. മലയാളി പറയുന്ന മലയാളമാണല്ലോ യഥാർത്ഥ ജീവിതത്തിലെ മലയാളം. അതായത്, നിത്യ ജീവിതത്തിലെ മലയാളം. അതു തന്നെയാണ് ഈ…