Mel001C

Practice Image

ഇനി ഈ പ്ലേയർ ഉപയോഗിച്ച്, ഇതിൽ പറയുന്നത് പോലെ– ഓരോ വാചക യൂണിറ്റും അഞ്ചുതവണ പ്രാക്ടീസ് ചെയ്യൂ.

വലിയ പെർഫക്ഷൻ വേണ്ട. അതൊക്കെ വഴിയേ വരും!

ഓഡിയോ കേട്ട് അതിനൊപ്പം പരിശീലിക്കുക.

നിങ്ങളുടെ നാവ്, സായിപ്പിന്റെ English പിന്തുടരാൻ പഠിക്കും.

Practice text:
Everybody. Welcome. To impact theory. You are here. because. Like me. You believe that. Human potential is. Nearly limitless.