Amter English എന്താണ് ഉദ്ദേശിക്കുന്നത്?
📣 നിങ്ങളെ സായിപ്പിന്റെ നിലവാരത്തിൽ Unstoppable English സംസാരിപ്പിക്കുക!
- ആ ലക്ഷ്യത്തിലേക്ക് എത്താനായി ഇംഗ്ലീഷുകാരുടെ വിഡിയോ ക്ലിപ്പുകൾ കാണിക്കുക
- മലയാളികൾക്ക് ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരത്തിൽ പ്രാവീണ്യം നേടാൻ സഹായിക്കുക
- ലളിതവും മനോഹരവുമായ രീതിയിൽ പഠിക്കാൻ അവസരം നൽകുക
- എവിടെ നിന്നുമെങ്കിലും, എപ്പോഴും ഉപയോഗിക്കാവുന്ന സൗകര്യം
- ഏത് മലയാളിക്കും പരിശീലിക്കാനാകുക
ആദ്യം ഈ Raw Video ഒന്ന് കാണൂ
🎧 ഹെഡ്ഫോൺ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ഒന്നും മനസ്സിലാകണമെന്നില്ല. അത് പിന്നീട് ആയിക്കോളും. ഇപ്പോൾ ചുമ്മാ കേൾക്കുക
🎧 ഹെഡ്ഫോൺ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ഒന്നും മനസ്സിലാകണമെന്നില്ല. അത് പിന്നീട് ആയിക്കോളും. ഇപ്പോൾ ചുമ്മാ കേൾക്കുക