നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച മെയിൻ സ്ട്രീറ്റ് പിന്നീട് പുതുക്കിയിട്ടില്ലായിരുന്നു. കല്ലുകൾ പാകിയ വഴികളും ഉയർത്തി നിർമ്മിച്ച മരത്തടികൾ കൊണ്ടുള്ള നടപ്പാതകളുമായിരുന്നു അവിടെ. കടകളെ പരസ്യം ചെയ്യുന്ന ബോർഡുകളോട് കൂടിയ, മരം കൊണ്ടുള്ള മേലാപ്പുകൾ വെയിലിൽ നിന്നും മഴയിൽ നിന്നും ആളുകൾക്ക് സംരക്ഷണം നൽകി. ജോലി ചെയ്യാൻ വളരെ മികച്ച ഒരിടം!
English
Say aloud 5 times
Main Street had been built a couple hundred years ago and never updated. Cobblestones still lined the streets, and the sidewalks were made of raised wood. Wooden awnings protected shoppers from the elements, with matching signs hanging down to advertise each business. A cozy area to work, no doubt.
Listen and practice!