Mel001B

ഇനി നിങ്ങൾ കാണാൻ പോകുന്നത് നേരത്തെ കണ്ട വിഡിയോയുടെ വിശദീകരണമാണ്. അതുവഴി നിങ്ങൾ യഥാർത്ഥ ഇംഗ്ലിഷ് അടുത്ത് നിന്ന് കാണും. അത്തരം ഇംഗ്ലിഷ് കേട്ടാൽ മനസ്സിലാകും. പുറകെ വരുന്ന പരിശീലന ക്ലാസ്സുകളിലൂടെ നിങ്ങൾക്ക് അതുപോലെ സംസാരിക്കാൻ കഴിവ് നേടും. കാണൂ! ഹെഡ്ഫോൺ ഉപയോഗിച്ച്.

Mel001A

Amter English എന്താണ് ഉദ്ദേശിക്കുന്നത്? 📣 നിങ്ങളെ സായിപ്പിന്റെ നിലവാരത്തിൽ Unstoppable English സംസാരിപ്പിക്കുക! ആ ലക്ഷ്യത്തിലേക്ക് എത്താനായി ഇംഗ്ലീഷുകാരുടെ വിഡിയോ ക്ലിപ്പുകൾ കാണിക്കുക മലയാളികൾക്ക് ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരത്തിൽ പ്രാവീണ്യം നേടാൻ സഹായിക്കുക ലളിതവും മനോഹരവുമായ രീതിയിൽ പഠിക്കാൻ അവസരം നൽകുക എവിടെ നിന്നുമെങ്കിലും, എപ്പോഴും ഉപയോഗിക്കാവുന്ന സൗകര്യം ഏത് മലയാളിക്കും പരിശീലിക്കാനാകുക