Mel002C
നേരത്തെ ചെയ്ത പോലെ ഓരോ ഭാഗവും പെറുക്കി പെറുക്കി പ്രാക്ടീസ് ചെയ്യുക – 5 പ്രാവശ്യം You know that. Having potential is. Not the same. As actually doing something. With it.
നേരത്തെ ചെയ്ത പോലെ ഓരോ ഭാഗവും പെറുക്കി പെറുക്കി പ്രാക്ടീസ് ചെയ്യുക – 5 പ്രാവശ്യം You know that. Having potential is. Not the same. As actually doing something. With it.
ഇനി വരുന്ന ക്ലാസ്സുകളെല്ലാം നേരത്തെ പറഞ്ഞ പോലെ തന്നെ പ്രാക്ടീസ് ചെയ്തു മുന്നേറുക.
ഇനി നിങ്ങൾക്ക് ഈ പറയുന്നത് പച്ചവെള്ളം പോലെ മനസ്സിലാകുന്നില്ലേ? ഇല്ലെങ്കിൽ അതിന് മുമ്പിലെ വിഡിയോ ക്ലാസ് ഒന്നു കൂടി കേൾക്കുക. ടോം ബിൽയൂ ആണ് ഇദ്ദേഹത്തിന്റെ പേര്. ടോം പറയുന്നത് പറയാൻ പറ്റുന്നത് വരെ ഈ വിഡിയോ കേട്ടു പരിശീലിക്കുക. അനുകരണത്തിലൂടെയാണ് ഓരോ കുഞ്ഞും ഭാഷ പഠിച്ചത്. ചൂണ്ടുകൾ, തല, മറ്റു ആംഗ്യങ്ങൾ, ഉച്ചാരണം —…
ഇനി ഈ പ്ലേയർ ഉപയോഗിച്ചു — മുഴുവൻ വാചകവും ഇതിൽ പറയുന്നത് പോലെ പ്രാക്ടീസ് ചെയ്യൂ. 5 പ്രാവശ്യം. ശബ്ദത്തോടെ പ്രാക്ടീസ് ചെയ്യൂ. Practice text: Everybody! Welcome to impact theory. You are here because, like me, you believe that Human potential is Nearly limitless. Your browser…
ഇനി ഈ പ്ലേയർ ഉപയോഗിച്ച്, ഇതിൽ പറയുന്നത് പോലെ– ഓരോ വാചക യൂണിറ്റും അഞ്ചുതവണ പ്രാക്ടീസ് ചെയ്യൂ. വലിയ പെർഫക്ഷൻ വേണ്ട. അതൊക്കെ വഴിയേ വരും! ഓഡിയോ കേട്ട് അതിനൊപ്പം പരിശീലിക്കുക. നിങ്ങളുടെ നാവ്, സായിപ്പിന്റെ English പിന്തുടരാൻ പഠിക്കും. Practice text: Everybody. Welcome. To impact theory. You are here. because.…
ഇനി നിങ്ങൾ കാണാൻ പോകുന്നത് നേരത്തെ കണ്ട വിഡിയോയുടെ വിശദീകരണമാണ്. അതുവഴി നിങ്ങൾ യഥാർത്ഥ ഇംഗ്ലിഷ് അടുത്ത് നിന്ന് കാണും. അത്തരം ഇംഗ്ലിഷ് കേട്ടാൽ മനസ്സിലാകും. പുറകെ വരുന്ന പരിശീലന ക്ലാസ്സുകളിലൂടെ നിങ്ങൾക്ക് അതുപോലെ സംസാരിക്കാൻ കഴിവ് നേടും. കാണൂ! ഹെഡ്ഫോൺ ഉപയോഗിച്ച്.
Amter English എന്താണ് ഉദ്ദേശിക്കുന്നത്? 📣 നിങ്ങളെ സായിപ്പിന്റെ നിലവാരത്തിൽ Unstoppable English സംസാരിപ്പിക്കുക! ആ ലക്ഷ്യത്തിലേക്ക് എത്താനായി ഇംഗ്ലീഷുകാരുടെ വിഡിയോ ക്ലിപ്പുകൾ കാണിക്കുക മലയാളികൾക്ക് ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരത്തിൽ പ്രാവീണ്യം നേടാൻ സഹായിക്കുക ലളിതവും മനോഹരവുമായ രീതിയിൽ പഠിക്കാൻ അവസരം നൽകുക എവിടെ നിന്നുമെങ്കിലും, എപ്പോഴും ഉപയോഗിക്കാവുന്ന സൗകര്യം ഏത് മലയാളിക്കും പരിശീലിക്കാനാകുക