അനുകരണത്തിലൂടെയാണ് നിങ്ങൾ മലയാളം പഠിച്ചത്. ആദ്യം ഭാഷയുടെ താളം നാം പഠിച്ചെടുക്കുന്നു. പതുക്കെ വാക്കുകൾ പറഞ്ഞു തുടങ്ങുന്നു.
അതിനാൽ തന്നെ അമേരിക്കക്കാരുടെ സംഭാഷണങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ കോഴ്സ് ഉണ്ടാക്കിയിരിക്കുന്നത്.
ഇംഗ്ലിഷ് വാചകങ്ങൾ നിരന്തരം ഉരുവിട്ട് പരിശീലിച്ചാലെ നിങ്ങൾക്ക് English Fluency ലഭിക്കുകയുള്ളൂ.
ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നിയാലും നിങ്ങൾക്ക് English വാചകങ്ങൾ പതുക്കെ വഴങ്ങി തുടങ്ങും. ദിവസങ്ങളും ആഴ്ചകളും കടന്നു പോകുമ്പോൾ നിങ്ങൾ വേറൊരു തലത്തിലേക്ക് വളരുന്നു.
ആദ്യം ഈ വാചകങ്ങൾ ഒരു അഞ്ചു തവണയെങ്കിലും കേൾക്കുക.
ശേഷം പുറകെ വരുന്ന വിശദീകരണ വിഡിയോ ക്ലാസ് കാണുകയും പരിശീലിക്കുകയും ചെയ്യുക
Headphone/ Earphone കൂടുതൽ impact ഉണ്ടാകാൻ സഹായിക്കും. ശേഷം വരുന്ന പഠന വിഡിയോ ഇതിന് ശേഷം കാണുക