നിത്യ ജീവിതത്തില്‍ സായിപ്പും മാദാമ്മയും ഉപയോഗിക്കുന്ന പ്രയോഗങ്ങളുടെ നേര് കാഴ്ചയിലേക്കാണ് നിങ്ങള്‍ കടന്നു വന്നിരിക്കുന്നത്. ഉച്ചത്തില്‍ പറയുക. പതുക്കെ പറയുക. വേഗത്തില്‍ പറയുക. നിങ്ങളില്‍ ഉറങ്ങി കിടക്കുന്ന ഇംഗ്ലിഷ് ഭാഷാ ശേഷി പുറത്തു കൊണ്ട് വരിക. മറ്റുള്ളവര്‍ ഇംഗ്ലിഷ് പറയുന്നത് കേട്ട് അത്ഭുതപ്പെടല്‍ നിങ്ങള്‍ക്കിനി നിര്‍ത്താം. ഇനി മറ്റുള്ളവര്‍ അത്ഭുതപ്പെടട്ടെ.