Basic 01

പ്രധാന കോഴ്സിനൊപ്പം ഇത്തരം ഭാഷ പഠന ക്ലാസ്സുകളും ഉണ്ടാകും. English ൽ ഒളിഞ്ഞിരിക്കുന്ന ഭാഷാ രഹസ്യങ്ങൾ ഓരോന്നായി നിങ്ങൾക്കും മനസ്സിലായി തുടങ്ങും….

സായിപ്പിന്റെ നിലവാരത്തിൽ സംസാരിക്കാൻ ഓരോ മലയാളിയേയും പ്രാപ്തരാക്കുക എന്നതാണ് ഈ പ്രത്യേക പരിശീലന പദ്ധതി.

മലയാളി പറയുന്ന മലയാളമാണല്ലോ യഥാർത്ഥ ജീവിതത്തിലെ മലയാളം. അതായത്, നിത്യ ജീവിതത്തിലെ മലയാളം.

അതു തന്നെയാണ് ഈ കോഴ്സിൽ നിങ്ങൾ അനുഭവിച്ചറിയാൻ പോകുന്നത്.

നിത്യ ജീവിതത്തിൽ സായിപ്പ് ഉപയോഗിക്കുന്ന അതേ English.

അതോടൊപ്പം തന്നെ സന്ദർഭോചിതമായി ഇംഗ്ലിഷ് ഭാഷാ രഹസ്യങ്ങളും നിങ്ങൾ പ്രയോഗിച്ച് പരിശീലിക്കും.

ഈ കോഴ്സിൽ നിങ്ങൾ തന്നെയാണ് അദ്ധ്യാപകനും വിദ്യാർത്ഥിയും.

പൂർണമായ കോഴ്സ് ഉപയോഗിച്ച് ഇംഗ്ലിഷ് ഭാഷയുടെ ഉന്നതികൾ കീഴടക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ കോഴ്സ് നിങ്ങൾക്കും സ്വന്തമാക്കാം.

താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യൂ. Real English Power തിരിച്ചറിയൂ.

Join Now