പ്രധാന കോഴ്സിനൊപ്പം ഇത്തരം ഭാഷ പഠന ക്ലാസ്സുകളും ഉണ്ടാകും. English ൽ ഒളിഞ്ഞിരിക്കുന്ന ഭാഷാ രഹസ്യങ്ങൾ ഓരോന്നായി നിങ്ങൾക്കും മനസ്സിലായി തുടങ്ങും….
സായിപ്പിന്റെ നിലവാരത്തിൽ സംസാരിക്കാൻ ഓരോ മലയാളിയേയും പ്രാപ്തരാക്കുക എന്നതാണ് ഈ പ്രത്യേക പരിശീലന പദ്ധതി.
മലയാളി പറയുന്ന മലയാളമാണല്ലോ യഥാർത്ഥ ജീവിതത്തിലെ മലയാളം.
അതായത്, നിത്യ ജീവിതത്തിലെ മലയാളം.
അതു തന്നെയാണ് ഈ കോഴ്സിൽ നിങ്ങൾ അനുഭവിച്ചറിയാൻ പോകുന്നത്.
നിത്യ ജീവിതത്തിൽ സായിപ്പ് ഉപയോഗിക്കുന്ന അതേ English.
അതോടൊപ്പം തന്നെ സന്ദർഭോചിതമായി ഇംഗ്ലിഷ് ഭാഷാ രഹസ്യങ്ങളും നിങ്ങൾ പ്രയോഗിച്ച് പരിശീലിക്കും.
ഈ കോഴ്സിൽ നിങ്ങൾ തന്നെയാണ് അദ്ധ്യാപകനും വിദ്ധ്യാർത്ഥിയും.
പൂർണമായ കോഴ്സ് ഉപയോഗിച്ച് ഇംഗ്ലിഷ് ഭാഷയുടെ ഉന്നതികൾ കീഴടക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ കോഴ്സിന് ₹3250 രൂപയാണ് ഫീ.
ഒരു SPECIAL PROMO DRIVE ന്റെ ഭാഗമായി കുറച്ചു സമയത്തേക്ക് 3 മാസത്തേക്ക് 999 മാത്രം അടച്ചു ഈ കോഴ്സ് നിങ്ങൾ ക്കും സ്വന്തമാക്കാം.
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യൂ. Real English Power തിരിച്ചറിയൂ.