ഇനി ഈ പ്ലേയർ ഉപയോഗിച്ചു ഇതിൽ പറയുന്നത് പോലെ- വാചകത്തിലെ ഓരോ യൂണിറ്റും- പ്രാക്ടീസ് ചെയ്യൂ.
5 പ്രാവശ്യം.
വലിയ പെർഫക്ഷനൊന്നും ശ്രമിക്കണ്ട. അതെല്ലാം വഴിയേ വന്നോളും.
ഓഡിയോ കേട്ട് അതിനൊപ്പം പരിശീലിക്കുക.
നിങ്ങളുടെ നാവിന് സായിപ്പിന്റെ English പതുക്കെ വഴങ്ങി തുടങ്ങും.
Everybody. Welcome. To impact theory. You are here. because. Like me. You believe that. Human potential is. Nearly limitless.
🎶 Practice audio1 🎶