മലയാളി എന്തു കൊണ്ട് American English ഇന്ന് തന്നെ പഠിച്ചു തുടങ്ങണം?

Language of Internet:

Internet ന്റെ  ഭാഷ American English ആണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Google, American ആണ്. അത് പോലെ YouTube, Microsoft, Apple, Instagram, WhatsApp, Oracle, ഇവയെല്ലാം American ആണ്.

ഇവയുടെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്ന Programming languages എല്ലാം തന്നെ American English ൽ ആണ് എഴുതപ്പെട്ടിരിക്കുന്നത്

Language of Tycoons: 

 

Steve Jobs ആപ്പിളിന്റെ മുതലാളി. 100%  American English Bill Gates, Jeff Bezos, Warren Buffett ഇവരുടെ യെല്ലാം  മാതൃഭാഷ American English. ലോകത്തെ ഇന്ന് മുൻ നിരയിൽ നിൽക്കുന്ന ബിസിനസ്സ് രംഗത്തുള്ള ഭീമൻമാരുടെ ലിസ്റ്റ് എടുക്കൂ. 

Language of Business and Technology:

ദക്ഷിണാഫ്രിക്കക്കാരനായ Elon Musk അമേരിക്കയിൽ എത്തിയതിന് ശേഷം എന്തു സംഭവിച്ചു എന്നു നാം കാണുന്നുണ്ടല്ലോ! ഇന്ന് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ! Tesla, SpaceX ഇവയുടെ മുതലാളി.

നിങ്ങളുടെ startup എന്തു തന്നെ ആണെങ്കിലും അതിനെ ലോക നിലവാരത്തിൽ ഉയർത്തണമെങ്കിൽ American English കയ്യിലുണ്ടെങ്കിൽ സാധിക്കും

Language of Super Careers:

Sundar Pichai ഇന്ത്യക്കാരനാണ് . എന്നാൽ അമേരിക്കയിൽ എത്തിയ അദ്ദേഹത്തിന് ഉണ്ടായ കുതിപ്പ് നമുക്കെല്ലാം അറിയാമല്ലോ! ഇന്ന് Google കമ്പനിയുടെ CEO ആയി വരെ വളർന്ന ആ വളർച്ചയിൽ American English ഉള്ള അദ്ദേഹത്തിന്റെ സ്വാധീനം അദ്ദേഹത്തെ സഹായിച്ചത് നമുക്ക് അറിയാവുന്നതാണല്ലോ!

Language of the Latest Knowledge:

ഇന്ന് ഏത് വിഷയത്തിലും അറിവ് ലഭിക്കാൻ നാം YouTube നെ ആശ്രയിക്കുന്നു. ലോകത്തെ ഏറ്റവും അധികം പുത്തൻ അറിവുകൾ എല്ലാം ആദ്യം വരുന്നത് American English യില് തന്നെയാണ്. അത് നോക്കി copy ചെയ്യുന്ന പണിയാണ്  മലയാളം  ഉൾപ്പെടെയുള്ള മറ്റു ഭാഷകളിലുള്ള  YouTubers ചെയ്തു കൊണ്ടിരിക്കുന്നത്!

Udemy പോലെയുള്ള Online കോഴ്സുകൾ നല്കുന്ന വൻ കമ്പനികളുടെ പ്രാഥമിക ഭാഷ American English തന്നെയാണ്.

Wikipedia ഉൾപ്പെടെ അറിവിന്റെ ഒരു വൻ സാധ്യതയാണ് American English നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത്.

Language of Entertainment:

Jurassic Park പോലെ ലോകത്തെ വിസ്മയിപ്പിച്ച Hollywood സിനിമകൾ. Breaking Bad പോലെ ലോകം മുഴുവൻ കണ്ടു തീർത്ത കിടിലൻ Web സിരീസുകൾ. അതെ, നാം ജീവിക്കുന്നത് American English ന്റെ ലോകത്താണ്. പക്ഷേ, നാം പലപ്പോഴും അത് തിരിച്ചറിയാറില്ലെന്ന് മാത്രം. Hanumankind എന്ന ഇപ്പോഴത്തെ  YouTube വിസ്മയം തന്നെ    American English ആണ് എന്നതാണ് വസ്തുത!

Language of Motivation:

മോടിവേഷൻ രംഗത്തെ രാജാവായ Tony Robbins മുതൽ Mel Robbins വരെ. Think and Grow Rich  എഴുതിയ  Napoleon Hill മുതൽ  7 Habits of Highly Successful People  എഴുതിയ Stephen Covey വരെ. ജീവിത വിജയത്തിനായി ആഗ്രഹിക്കുന്നവരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന   ലോക പ്രശസ്തർ എല്ലാം Americans ആണ്.

അവരുടെ ആശയങ്ങൾ പഠിച്ചിട്ടാണ് ഇന്ന് കേരളത്തിലെ ഉൾപ്പെടെ യുള്ള trainers ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിങ്ങൾക്കും ജീവിതത്തിൽ ഏറെ മുന്നോട്ട് കുതിക്കാൻ അവരുടെ പ്രഭാഷണങ്ങളും പുസ്തകങ്ങളും സഹായിക്കും.

Language of the Best Sellers:

Robert Kiyosaki യുടെ Rich Dad Poor Dad, Robert Greene എഴുതിയ The 48 laws of Power  മുതൽ John Grisham ന്റെ നോവലുകൾ വരെ. ഇന്ന് ലോകത്ത് ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങൾ American English ഇൽ ആണ് .

Ikigai എന്ന ജാപ്പനീസ് പുസ്തകം ലോക വിസ്മയമായത് തന്നെ American English ഇൽ ഇറങ്ങിയതിൽ പിന്നെയാണ്.

നിങ്ങൾ ഒരു പുസ്തകം എഴുതുകയാണെങ്കിൽ American English ൽ എഴുതൂ.  ഇന്ന് ഏറെ ശ്രദ്ധ പടിച്ച് പറ്റിയ Dr. Sajeev Dev എഴുതിയ “You are Money” പൂർണമായും American English ൽ എഴുതിയതാണ്.

British English or American English?

English മാതൃഭാഷ ആയി ഉപയോഗിക്കുന്നവർ  75% ശതമാനവും   ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്  American English.  330 million അമേരിക്കയിൽ ഉള്ളത്.

UK ഉൾപ്പെടെ മറ്റു English ഉപയോഗിക്കുന്നവരുടെ എണ്ണം എടുത്തു നോക്കൂ. Use ചെയ്യുന്നവരുടെ എണ്ണം എടുത്താലും   British English, American English നും ഏറെ പിന്നിലാണ്.

മലയാളികൾക്കായുള്ള ഏറ്റവും വലിയ English Learning Website ഉപയോഗിച്ച് American English സ്വയം try ചെയ്‌ത് നിങ്ങൾക്കും,

Bill Gates, Steve Jobs, Mark Zuckerberg, Elon Musk, Warren Buffett, സംസാരിക്കുന്ന English തന്നെ സ്വന്തമാക്കാം.

എവിടെ  വെച്ചും! എപ്പോഴും!

തുടങ്ങൂ ഈ നിമിഷം മുതൽ…. American English പഠനം

യാതൊരു Educational Qualifications ഉം വേണ്ട!

കേൾവി ശക്തിയും സംസാരശേഷിയുള്ള ഏതു മലയാളിക്കും ചേരാം…..

അതിരുകളില്ലാത്ത….

ഒഴിവുകളില്ലാത്ത…..

സമാനതകളില്ലാത്ത….

English പഠനം!

അധ്യാപകരില്ല…

ക്ലാസ്സ് റൂമുകളില്ല….

20 വർഷത്തെ അനുഭവങ്ങളും ഗവേഷണങ്ങളും സമന്വയിച്ച അപൂർവ്വ English സ്വയം പഠന പദ്ധതി !

തികച്ചും സ്വകാര്യമായ പഠനം!

വിദ്യാർത്ഥികൾ മുതൽ കോളേജ് അധ്യാപകർ വരെ ഉപയോഗപ്പെടുത്തുന്നത്!

അതെ,

യഥാർത്ഥ English ൻ്റെ ബ്രഹത്തായ ഒരു ലോകമാണ് Amter മലയാളിക്കായി ഒരുക്കിയിരിക്കുന്നത്

നിങ്ങളുടെ ഫോണിൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് യഥാർത്ഥ English തന്നെ കണ്ടും കേട്ടും പറഞ്ഞു പഠിക്കാം….

ലോഗിൻ ചെയ്ത് ഈ നിമിഷം മുതൽ Fluency യുടെ യഥാർത്ഥ ലോകത്തേക്ക് പ്രവേശിക്കാം….