ഇനി ഗൂഗിൾ പേ ചെയ്തും നിങ്ങൾക്ക് മെമ്പറാകാം

നിങ്ങൾ 91420 61288 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് രൂപ അടച്ചതിനു ശേഷം നിങ്ങളുടെ പേര്,  മൊബൈൽ നമ്പർ,  ഈമെയിൽ ഐഡി,  പേയ്മെന്റ് ചെയ്ത സ്ക്രീൻ ഷോട്ട് എന്നിവ വാട്ട്സ് അപ് നമ്പർ ആയ 98959 40500 എന്ന നമ്പറിലേയ്ക്ക് അയക്കുക.

നിങ്ങൾക്ക് ഞങ്ങളുടെ ടെക്നിക്കൽ ടീം ലോഗിൻ ഐഡിയും പാസ് വേർഡും ഉണ്ടാക്കി അയച്ചു തരുന്നതാണ്

ഇംഗ്ലിഷ് പഠനമെന്ന പേരിൽ എത്ര എത്ര മണ്ടത്തരങ്ങളും അര്‍ദ്ധ സത്യങ്ങളുമാണ് പടച്ചു വിടുന്നത്?

 പ്രത്യേകിച്ചും, യൂടൂബിലൊക്കെ. പലതിനും ലക്ഷക്കണക്കിന് വ്യൂസും ഫാൻസും ഒക്കെയുണ്ട്!.
കുറ്റം പറയരുതല്ലോ, സത്യമാണെന്നു വിചാരിച്ചു മലയാളികൾ പലരും ഇംഗ്ലിഷുകാർ ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗിക്കാത്ത പല പ്രയോഗങ്ങളും പഠിച്ചു പ്രയോഗിക്കുന്നുമുണ്ട്!

Could , Would, Been, Do, Does, ‘എത്രാമത്തെ’ ഇതിനൊക്കെ ഓരോരുത്തർ കൊടുത്തിരിക്കുന്ന വിശദീകരം കേട്ടാൽ സായിപ്പ് ഞെട്ടിത്തരിച്ചു ഹൃദയം പൊട്ടി മരിക്കും.

സത്യം പറഞ്ഞാൽ, 90% Spoken English കോഴ്സുകളും സ്വയം പഠന ശ്രമങ്ങളും ലക്ഷ്യത്തിലെത്താറില്ല.


കാരണം,
മലയാളം പഠിക്കാൻ മലയാളികളുടെ മലയാളം കേൾക്കണം!
ഹിന്ദി പഠിക്കാൻ, ഹിന്ദിക്കാരുടെ ഹിന്ദി കേൾക്കണം.
അറബി പഠിക്കാൻ, ഫ്രഞ്ച് പഠിക്കാൻ അങ്ങനെ ഏതു ഭാഷ പഠിക്കാനും അതാതു നാട്ടുകാരുടെ സംസാരം കേൾക്കണം!
എന്നാൽ English പഠിക്കാൻ മാത്രം നാം വേറൊന്തൊക്കെയോ ആണ് വിചാരിച്ചിരിക്കുന്നത്!

അതു കൊണ്ടു തന്നെ, 90% Spoken English കോഴ്സുകളും സ്വയം പഠന ശ്രമങ്ങളും ലക്ഷ്യത്തിലെത്താറില്ല.

പണവും സമയവും നഷ്ടപ്പെടൽ മാത്രം മെച്ചം.


അതു കൊണ്ട് യഥാർത്ഥ English കേട്ടു തന്നെ പഠിച്ചു തുടങ്ങാം….
യഥാർത്ഥ English കേട്ടു തന്നെ!
ഇത്ര മാത്രം ചെയ്യൂ

Headphones ഉപയോഗിച്ചു Free video ക്ലാസ്സുകൾ കാണൂ.
പഠിക്കാൻ സാധിക്കുമോ എന്നു ഉറപ്പാക്കിയ ശേഷം മാത്രം 499 രൂപ മുടക്കി 6 മാസത്തെ കോഴ്സിൽ ചേരൂ
ക്ലാസ്സുകളുടെ ആദ്യ ഭാഗത്ത് നിങ്ങൾ കാണുന്നത് പച്ചയായ English ആണ്.
ഒന്നും മനസ്സിലാകണമെന്നില്ല.
ചിലപ്പോൾ ഒരു പുതിയ ഭാഷ പോലെ തോന്നിയേക്കാം.
Don’t worry…..
ഒരു earphone ഉപയോഗിച്ച് തീർത്തും കേൾക്കുക.
ശേഷം വിശദീകരണം ഉളള വിഡിയോ കാണുക.
വീണ്ടും ആദ്യ ഭാഗം കണ്ടുനോക്കുക.
കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലായി തുടങ്ങുന്നത് കാണാം.
video കളിലുള്ള വാചകങ്ങൾ, ശൈലികൾ, പദങ്ങൾ പല തവണ കേട്ട് കേട്ട്പരിശീലിക്കുക.
Class കളിലുള്ള പരിശീലനങ്ങൾ കൃത്യമായ പാലിക്കുക
Fluency യുടെ ഉന്നത തലങ്ങൾ കീഴടക്കുക.

ഇത്തരത്തിലുള്ള പരിശീലനം കുറച്ചു നാൾ കിട്ടിയാൽ എന്തു സംഭവിക്കും?
സ്വയം വിലയിരുത്തുക….

എങ്ങനെ സ്വയം അന്താരാഷ്ട്ര നിലവാരത്തിലുള്ള English നേടിയെടുക്കാമെന്ന് ഈ ക്ലാസ്സ്‌ നിങ്ങളെ ബോധ്യപ്പെടുത്തും! തീര്‍ത്തും കാണുക

പലരും ചോദിക്കുന്നു

“എന്താണ് ആംറ്റര്‍ ഓണ്‍ലൈന്‍ ഇംഗ്ലിഷ് കോഴ്സിന്റെ  ഉദ്ദേശം?”

അവരോടു ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്

നമുക്ക് അന്തരാഷ്ട്ര വേദികളില്‍ തിളങ്ങുന്ന English പ്രഭാഷകര്‍ വേണം

ലോക പ്രശസ്തരായ English  എഴുത്തുകാര്‍ വേണം 

ലോകമെങ്ങും English സംസാരിക്കാന്‍ കഴിയുന്ന  ബിസിനസ്സ്  നടത്തുന്ന സംരംഭകര്‍ വേണം 

സുപ്രീം കോര്‍ട്ടിലും പോയി ഇംഗ്ലീഷില്‍   വാദിക്കാന്‍ കഴിയുന്ന  അഡ്വക്കേറ്റ്സ് വേണം 

വിദേശ യൂണിവേഴ്സിറ്റികളില്‍ തിളങ്ങുന്ന English അനായാസം കൈകാര്യം ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ വേണം 

വിദ്യാര്‍ത്ഥികളെ ഉന്നത നിലവാരത്തിലാക്കുന്ന English സംസാരിക്കാന്‍ കഴിയുന്ന അദ്ധ്യാപകര്‍ വേണം 

ലോകമെങ്ങും subscribers ഉള്ള  English സംസാരിക്കാന്‍ കഴിയുന്ന യൂടൂബര്‍മാര്‍ വേണം 

രാജ്യത്തിന് ദിശാബോധം നല്‍കുന്ന English സംസാരിക്കാന്‍ കഴിയുന്ന രാഷ്ടീയക്കാര്‍ വേണം 

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന English അനായാസം കൈകാര്യം ചെയ്യുന്ന   ഡോക്ടര്‍മാരും നഴ്സുമാരും വേണം 

 ലോകത്തെങ്ങും ചെല്ലുന്ന English അനായാസം കൈകാര്യം ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ മാധ്യമ പ്രവര്‍ത്തകര്‍  വേണം 

Netflix, ഇംഗ്ലിഷ് ചാനലുകള്‍, YouTube വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയണം.

ഇംഗ്ലിഷ് നോവലുകള്‍, ലേഖനങ്ങള്‍ ഇവ സുഗമമായി വായിക്കാന്‍ കഴിയണം.

കാര്യപ്രാപ്തിയുള്ള നേതാക്കള്‍ വേണം  

അങ്ങനെ ലോകമെങ്ങും പ്രതിഭാശാലികളായ English അനായാസം കൈകാര്യം ചെയ്യുന്ന  വിദ്യാര്‍ത്ഥികള്‍ മലയാളികള്‍ ഉണ്ടാകണം 

അതില്‍ പ്രിയപ്പെട്ട കൂട്ടുകാരാ, അല്ലെങ്കില്‍ കൂട്ടുകാരി നിങ്ങളും വേണം

അതിനു ഇംഗ്ലിഷ് നിങ്ങളുടെ മുന്നില്‍ ഒരു തടസ്സമായി ഉണ്ടാകരുത് 

അതുകൊണ്ട് തന്നെ ഒരു സാധാരണ മലയാളിയെ മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ഇംഗ്ലിഷ് കോഴ്സ് തയ്യാര്‍ ചെയ്തത്.

ഏത് സാധാരണക്കാരനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഈ ലോകത്ത് നിങ്ങള്‍ക്കും സാധിക്കണം ഇംഗ്ലിഷ് അനായാസമായി സംസാരിക്കാനും എഴുതാനും.

അതിനായി അദ്ധ്യാപകര്‍ വേണ്ടാത്ത ഒരു സ്വയം പഠന പദ്ധതിയാണ് തയ്യാര്‍ ചെയ്തിതിരിക്കുന്നത്.

യഥാര്‍ത്ഥ ഇംഗ്ലിഷ് വീഡിയോകള്‍ കാണിച്ചു കൊണ്ടാണ് പഠനം മുന്നേറുന്നത്. 

യഥാര്‍ത്ഥ ഇംഗ്ലിഷ് കണ്ടും കേട്ടും പഠിക്കാം. വിഡിയോ ക്ലാസ്സുകളിലെ പരിശീലനങ്ങള്‍ പോസ് ചെയ്തു ചെയ്തു പറഞ്ഞു പറഞ്ഞു പഠിക്കുക.

മാത്രമല്ല  പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്ന ചിന്തയില്‍ വളരെ കുറഞ്ഞ ഫീ മാത്രമേ ഇപ്പോള്‍ ചേരുന്നവര്‍ അടക്കേണ്ടതുള്ളൂ.

അതെ, നിങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തില്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയും.

നിങ്ങളുടെ  ഒഴിവ് സമയം മാത്രം ഉപയോഗിച്ച്!

ഇനി, നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയില്ല എന്ന തോന്നലുണ്ടോ? 

എങ്കില്‍ ആ ധാരണ തിരുത്താന്‍ സമയമായി! 

ആദ്യം താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു 2.5 മണിക്കൂര്‍ ഉള്ള FREE വീഡിയോ ക്ലാസ്സുകള്‍ കണ്ടു പഠിച്ചു തുടങ്ങൂ. നിങ്ങളിലുള്ള കഴിവിനെ സ്വയം തിരിച്ചറിയൂ….

നിങ്ങളെ കൊണ്ട് ഇംഗ്ലിഷ് സംസാരിപ്പിക്കാന്‍ ഈ കോഴ്സ് കൊണ്ട് സാധിക്കും എന്നു വിശ്വാസം ഉണ്ടായാല്‍ മാത്രം ഇപ്പോഴത്തെ ഫീ ആയ 499 രൂപ മുടക്കി 6 മാസത്തേക്ക്  ഈ ഓണ്‍ലൈന്‍  ഇംഗ്ലിഷ് പദ്ധതിയില്‍ അംഗമാകാം.

ആദ്യം പണം മുടക്കണ്ട. താഴെക്കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് 

 

 

REVIEWS

5/5

Sakkeer Erattupetta , Businessman

““Amter web is the result of a decade hard work. A great master is behind the screen. I proudly introduce my self as the first certified and successful product of Amter a decade ago. I hv been an international exporter for 9 years .I travel many countries to meet my clients I could say that my ability is the magic of Amter technics. I am specially trained to be gain different accents by Amter. I speak UK ,American, Canadian and Australian like its native speaker. Amter technics are based on listening but gradually Amter will take you to another world of English. So I call Amter a magical route to real English.”.”

Dr. Sajeev Dev, Businessman and trainer

“I bought it for my Daughter. Awesome course. Now she is extremely confident to speak English”

Afsal Siddiqi, Arabic Scholar

“I speak, write, and read English well. I speak with Americans… Yes, Amter’s methods helped me tremendously… If you wanna be fluent in English, look no further…. I am happy to hear that Amter can help more people launching their course online… Way to go…””

Nandha ,Bharat Matha College

“I soo much owe to Amter for the confidence i have gained to speak in public. From being the worst user of English language to a confident person who effortlessly handle the language; i have lived a difference. Amter has proved nothing less than being a life saver for me. The best thing about the team is that over their years of experience, they have gained expertise in providing the best and most effective study materials. And they rightly know what makes a real difference. Thanks to Amter. I would gladly recommend this Course. Just give it a try and feel and live the difference yourself.””

Krishna Kumar, Singer

““The most effective English course I have ever come across…. Their teaching methods are really surprising! You won’t regret it! Highly recommended….””

Gopkumar Mallelil, Principal

“ I know Amter team. They have put in great effort in bringing out such an amazing English fluency course

Shahul Hameed P, Lakshadeep

👍🏼👍🏼👍🏼The right way to learn a language as a native speaker . Simple and useful

Suresh Evr Suresh

I have been learning at Amter English fluency Masterclass.Now I have an ability to speak english. As far as I am concerned this class was my golden opportunity. I will be utilise this occasion in my future and I will be trying my level best to improve … See more

Muhammed P Sayed, Akshaya

Very easy method. നിങ്ങളുടെ പഠന രീതി നന്നായിട്ടുണ്ട് എനിക്കും കുട്ടികൾക്കും വളരെ നന്നായി പഠിക്കാൻ പറ്റുന്നുണ്ട് thanks..amter..team...