Unleash the Power of AMTER, Revolutionizing English Learning for Malayalam Speakers Worldwide
ഇംഗ്ലിഷ് ഫ്ലുവന്‍സി പരിശീലന രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന AMTER രീതി നിങ്ങള്‍ക്കും ഉപയോഗിക്കാം. നിങ്ങള്‍ക്കും ഒരു സ്റ്റൈലിഷ് ഇംഗ്ലിഷ് സംസാര ശേഷി കൈവരിക്കാം
“We acquire language in one way and only one way. We acquire language when we understand what people tell us”
Stephen Krashen
“ഒരേയൊരു രീതിയില്‍ മാത്രമേ നാം ഭാഷശേഷി നേടുകയുള്ളൂ. ആളുകള്‍ നമ്മോടു പറയുന്നതു മനസ്സിലാക്കുമ്പോള്‍ നാം ഭാഷാ ശേഷി നേടുന്നു”
Stephen Krashen
AMTER, a revolutionary approach to English learning, goes beyond traditional methods. Immerse yourself in real-life language experiences through interviews, documentaries, and news channels.
പരമ്പരാഗത രീതികള്‍ വിട്ടു തികച്ചും വിപ്ലവകരമായ ഒരു ഇംഗ്ലിഷ് പഠന രീതിയാണ് AMTER രീതി. തികച്ചും സ്വകാര്യമായി ഭാഷയുടെ ഉള്ളുകളികള്‍ മനസിലാക്കി ഇംഗ്ലിഷ് ഭാഷയുടെ ഉന്നതികള്‍ നിങ്ങള്‍ക്കും അനായാസം കീഴടക്കാം
Dive into English as it’s spoken daily in interviews, documentaries, speeches, Video clips, and news channels. Experience language authentically.
യഥാര്‍ത്ഥ ഇംഗ്ലിഷ് തന്നെ നിങ്ങള്‍ക്ക് ഉപയോഗിച്ച് ശീലിക്കാം. ഇംഗ്ലിഷുകാരുടെ തന്നെ Interviews, Documentaries, പ്രസംഗങ്ങള്‍, ഇംഗ്ലിഷ് വാര്‍ത്തകള്‍, വിഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് തന്നെ പഠിക്കാം. അതായത് യഥാര്‍ത്ഥ English തന്നെ നിങ്ങള്‍ക്ക് കൈവശമാക്കാം.
Over 450 video tutorials ensure hands-on learning. Engage in real-life conversations for a practical approach to mastering English.
450 ഇല്‍ അധികം പ്രത്യേകം തയ്യാറാക്കിയ വിഡിയോ ക്ലാസ്സുകളിലൂടെയാണ് പരിശീലനം. നിത്യ ജീവിതത്തിലെ ഇംഗ്ലിഷ് നിങ്ങള്‍ക്ക് പറഞ്ഞു പരിശീലിച്ച് മുന്നേറാം
No rigid schedules or classrooms. Learn at your pace, 24/7, anywhere. Your English journey, your terms.
കർശനമായ ഷെഡ്യൂളുകളോ ക്ലാസ് മുറികളോ ഇല്ല. നിങ്ങളുടെ വേഗതയിൽ, 24 മണിക്കൂറും , എവിടെ വെച്ചും പഠിക്കാം. നിങ്ങളുടെ ഇംഗ്ലീഷ് പഠന യാത്ര നിങ്ങളുടെ സൌകര്യം പോലെ.
Immerse yourself in the real English used by native English speakers. A well-rounded understanding awaits you.
തദ്ദേശീയരായ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുന്ന യഥാർത്ഥ ഇംഗ്ലീഷിൽ മുഴുകുക. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഇംഗ്ലിഷ് ഫ്ലുവന്‍സി കൈവരിക്കാന്‍ നിങ്ങള്‍ക്കാകൂ. അല്ലെങ്കില്‍ സാധാരണ Spoken English ക്ലാസ്സുകളില്‍ സംഭവിക്കുന്നത് പോലെ വര്‍ഷങ്ങള്‍ പഠിച്ചാലും സായിപ്പും മദാമ്മയും പറയുന്നതു കേട്ടു അന്തം വിട്ടു നില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ!
Enjoy the freedom of learning sans classroom pressure. Pause, practice, progress – your way.
ക്ലാസ് റൂം സമ്മർദ്ദമില്ലാതെ പഠിക്കാനുള്ള സ്വാതന്ത്ര്യം. ഇടക്കിടെ വിഡിയോ പോസ് ചെയ്യുക , പരിശീലിക്കുക, പുരോഗതി നേടുക- നിങ്ങളുടെ രീതിയില്‍ ഇംഗ്ലിഷ് ഫ്ലുവന്‍സി കൈവരിക്കാം
Your space, your time. Learn confidentially and confidently, enhancing your English skills privately.
തികച്ചും രഹസ്യമായി പഠിച്ചെടുക്കാം. നിങ്ങളുടെ സ്വകാര്യതയില്‍ പരിശീലിക്കാം. നിങ്ങള്‍ ഫ്ലുവന്‍സി നേടിയിട്ട് ലോകം അറിഞ്ഞാല്‍ മതി.
Learn any accent used in Movies, web series, and News channels etc.
ഇംഗ്ലിഷ് സിനിമകള്‍, വെബ് സീരീസ്, ടിവി ചാനലുകള്‍, എന്നിവയില്‍ ഉപയോഗിക്കുന്ന ഇംഗ്ലിഷ് ആസ്വദിക്കാനുള്ള കഴിവ് നേടുന്നു
Our course helps you crack exams like IELTS and TOEFL by honing your ability to comprehend and use English as native speakers do. Through immersive video tutorials featuring real-life conversations, interviews, and more, you’ll master the language in contexts that mirror the challenges of these proficiency tests.
തദ്ദേശീയര്‍ പറയുന്ന English മനസ്സിലാക്കാനുള്ള കഴിവ് ടെസ്ട് ചെയ്യുന്ന പരീക്ഷകളാണ് IELTS, TOEFL എന്നിവ. ഈ ഇംഗ്ലിഷ് കോഴ്സ് അതിനുള്ള പരിശീലനം നേരിട്ടു നല്‍കുന്നില്ലെങ്കിലും ഈ കോഴ്സ് ഉപയോഗിച്ചതിലൂടെ IELTS, TOEFL എന്നിവ പാസ്സാകാന്‍ പല വിദ്യാര്‍ഥികളെയും സഹായിച്ചത് ഞങ്ങള്‍ക്കും സന്തോഷം നല്കുന്നു.
Reinforce learning with the pause-and-practice method. Speak aloud and express yourself with confidence.
വിഡിയോ പോസ് ചെയ്യുക. പറഞ്ഞു പരിശീലിക്കുക. ഇതാണ് പഠന രീതി. നിരന്തരം ഉറക്കെ പറഞ്ഞു പരിശീലിക്കുക. മനസ്സിനേയും നാക്കിനെയും ഇംഗ്ലിഷ് പറയാവുന്ന രീതിയില്‍ നിങ്ങള്ക്കും പാകപ്പെടുത്തിയെടുക്കാം .
Explore interviews, documentaries, news channels, and video clips. Enrich your vocabulary and contextual language skills.
അഭിമുഖങ്ങൾ, ഡോക്യുമെന്ററികൾ, വാർത്താ ചാനലുകൾ, വീഡിയോ ക്ലിപ്പുകൾ എന്നിവ ഉപയോഗിച്ചുള്ള രീതി. അതിനാല്‍ തന്നെ നിങ്ങളുടെ പദാവലി നേടാനും സന്ദർഭോചിതമായ സംസാരിക്കാനുള്ള കഴിവും നിങ്ങള്‍ നേടുന്നു
Quality education at an affordable price. No more costly traditional language courses..
ഏറ്റവും ചുരുങ്ങിയ ചെലവില്‍ അന്തരാഷ്ട്ര ഇംഗ്ലിഷ് പഠനം. മാസം വെറും ₹299 മുടക്കിയാല്‍ പഠനം ഈ അത്ഭുത പദ്ധതിയില്‍ നിങ്ങള്‍ക്കും അംഗമാകാം. എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് membership പുതുക്കാം. കൂടിയ പ്ലാനൂകളിലേക്ക് മാറാം. 6 മാസം ₹999, ഒരു വര്‍ഷം ₹1699 എന്നിങ്ങനെ ഏത് മലയാളിക്കും ചേരാവുന്ന ഫീ മാത്രം അടച്ചു ഈ കോഴ്സില്‍ ചേരാം..
Seamlessly blend learning into your routine – at home, during travel, or office intervals.
നിങ്ങളുടെ വീട്ടില്‍, യാത്രകളില്‍, ഒഫ്ഫീസിലെ ഇടവേളകളില്‍ എപ്പോഴും പരിശീലിച്ചു കൊണ്ടിരിക്കാം. പതുക്കെ ഇംഗ്ലിഷ് നിങ്ങളുടെ നിങ്ങളുടെ നിത്യ ജീവിതത്തിലേക്ക് കടന്നു വരുന്നത് നിങ്ങള്‍ക്ക് തന്നെ അനുഭവിക്കാനാകും. ഇത്ര എളുപ്പമായിരുന്നോ ഇംഗ്ലിഷ് പഠനം എന്നു നിങ്ങള്‍ സ്വയം ചോദിക്കും
With the AMTER Method, fluent English is at your fingertips, accessible on your mobile phone, laptop, or PC. Enjoy the freedom to learn on your terms, integrating lessons seamlessly into your daily life
നിങ്ങളുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, പിസി ഇങ്ങനെ ഏതു ഉപകരണം ഉപയോഗിച്ചും പഠിക്കാം, നിങ്ങളുടെ സൌകര്യത്തില്‍, എപ്പോഴും. ഏവൂടെ വെച്ചും
No waiting. From the moment you join, start talking. Your English journey begins now!
കാത്തിരിപ്പില്ല. നിങ്ങൾ ചേരുന്ന നിമിഷം മുതൽ, സംസാരിച്ചു തുടങ്ങുന്നു. നിങ്ങളുടെ ഇംഗ്ലീഷ് യാത്ര ചേരുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു
Trusted by thousands of Malayalam-speaking individuals worldwide. Start your journey to fluent, practical English communication today!
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മലയാളികള്‍ ഉയപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ വേറിട്ട ഇംഗ്ലിഷ് കോഴ്സില്‍ നിങ്ങളും അംഗമാക്കൂ . ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാന്‍ സ്വയം പ്രയോഗിക പരിശീലനം നേടൂ. ഇംഗ്ലിഷ് ആശയവിനിമയ രംഗത്ത് നിങ്ങളുടെ വിജയക്കൊടി നാട്ടൂ!