ഒന്നു സങ്കൽപ്പിക്കൂ. നിങ്ങൾ American English സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ…….
ഒരു നിമിഷം കണ്ണടക്കൂ .
നിങ്ങൾ effortless ആയി അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ മനസ്സിൽ വരുത്തൂ…..
അതേ, വലിയ സ്വപ്നങ്ങൾ കണ്ടവരുടെ, വൻവിജയങ്ങൾ നേടിയവരുടെ ഭാഷയാണിത്….
ലോകത്തെ രൂപപ്പെടുത്തിയ Steve Jobs, Bill Gates, Donald Trump, Warren Buffett, Elon Musk എന്നിവരുടെ ഭാഷ നിങ്ങളും സംസാരിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ..
Internet അതായത് Google, Facebook, Instagram, Amazon, YouTube ഇവയുടെ ഭാഷ നിങ്ങൾ ഈസി കൈകാര്യം ചെയുന്നത് feel ചെയ്തു നോക്കൂ..
NASAയുടെ Modern Technologyയുടെ High-End Business ന്റെ, Dream Career നിങ്ങൾക്ക് ഉണ്ടാക്കി തരുന്ന ഈ ഭാഷ നിങ്ങൾക്ക് സ്വന്തമാക്കിയാൽ നിങ്ങളുടെ ജീവിതം ഏതു ലെവലിൽ പോകുമെന്ന് ചിന്തിക്കൂ…….
ഇത് അതുല്യമായ സാധ്യതകളുടെ ഭാഷയാണ്..
Programming language ന്റെ, Hollywood, Netflix. IT, AI ഇവയുടെ മാതൃ ഭാഷ പഠിക്കാതിരിക്കൽ നിങ്ങൾ നിങ്ങളോട് തന്നെ ചതിയാണ്.. .
അതിനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിൽ ആംറ്റർ തുറന്നിടുന്നത് …
അമേരിക്കൻ ഇംഗ്ലീഷ് കേൾക്കാനും, പഠിക്കാനും, പരിശീലിക്കാനും ഉള്ള ഒരു സ്വകാര്യ ഇടം..
അതാണ് ഈ വെബ്സൈറ്റ് നിങ്ങൾക്കായി തുറന്നിടുന്നത്…
ഇനി നിങ്ങൾക്ക് American English ഉരുവിട്ടു പഠിക്കാം.
- നിങ്ങളുടെ സൗകര്യത്തിൽ.
- നിങ്ങളുടെ വീട്ടിൽ.
- യാത്രകൾക്കിടയിൽ.
- ജോലി ഇടവേളകളിൽ.
കാരണം ഇത് വെറും ഒരു English കോഴ്സല്ല..
ഇത് നിങ്ങളുടെ പരിവർത്തനത്തിന്റെ തുടക്കം ഇടാനുള്ള അവസരമാണ് .
നിങ്ങളോട് ആവശ്യപ്പെടുന്നത് ഇത്രയേയുള്ളൂ:
- നിങ്ങളുടെ ഫോൺ, ലാപ്ടോപ് അല്ലെങ്കിൽ ഒരു പിസി.
- ഒരു ഹെഡ്‌ഫോൺ.
- പഠിക്കാൻ കുട്ടികളുടേതുപോലെയുള്ള ക്ഷമയുള്ള ഒരു മനസ്സ്.
- ഈ വെബ്സൈറ്റിൽ ഒരു മെംബർഷിപ്പ്.
നിങ്ങൾ സജ്ജമാണോ?
ഇപ്പോൾ തന്നെ നിങ്ങളുടെ Free Trial തുടങ്ങൂ.
അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നതിന്‍റെ യാത്ര ഇവിടെ നിന്ന് ആരംഭിക്കൂ
ചിന്തിച്ചുകൊണ്ട് നിൽക്കരുത് —
ഇന്ന് തന്നെ- ഇപ്പോൾ തന്നെ തുടങ്ങൂ.
എല്ലാ ഭാവുകങ്ങളും നേരുന്നു!
ആദ്യ ബട്ടണിൽ ക്ലിക്ക് ചെയ്ത് പരിശീലനം തുടങ്ങുക.