കർക്കശമായ ഷെഡ്യൂളുകളും ബോറടിപ്പിക്കുന്ന അധ്യാപകരുമുള്ള പരമ്പരാഗത ഇംഗ്ലീഷ് ക്ലാസുകൾ നിങ്ങൾക്ക് മടുത്തുവോ?
ഞങ്ങളുടെ ഓൺലൈൻ ഇംഗ്ലീഷ് വീഡിയോ കോഴ്സിലൂടെ ക്ലാസ് മുറികളോട് വിട പറയൂ,
ഈ കോഴ്സ് ലോകമെമ്പാടുമുള്ള മലയാളം സംസാരിക്കുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു, ഇത് ഭാഷാ പഠനം എളുപ്പമാക്കുന്നു..
നിങ്ങളുടെ സ്വന്തം വീട്ടിൽ, ഓഫിസിൽ, യാത്രയിൽ എവിടെ വെച്ചും നിങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കാം. നിങ്ങൾ എവിടെയായിരുന്നാലും ഏത് ഉപകരണമാണ് ഉപയോഗിക്കുന്നതെന്നത് പ്രശ്നമല്ല.
നിങ്ങൾക്ക് എവിടെ വെച്ചും ലോഗിൻ ചെയ്യാനും നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കാനും കഴിയും
ഈ കോഴ്സിന്റെ പൊതുവായ ഒരു രീതി മനസ്സിലായെന്ന് കരുതുന്നു.
ഇനി നിങ്ങള്‍ തീരുമാനിക്കുക.
ഇപ്പോള്‍ പരമാവധി ആളുകളിലേക്ക് ഈ കോഴ്സ് എത്താന്‍ 3250 രൂപക്ക് കൊടുത്തിരുന്ന കോഴ്സ് ഏതാനും ആളുകള്‍ക്ക് കൂടി 499 രൂപക്ക് 6 മാസത്തേക്ക് ലഭ്യമാക്കുകയാണ്. (എല്ലാ മാസവും അല്ല – 6 മാസത്തേക്ക് ഒരുമിച്ച്!)
അതായത് ദിവസം നിങ്ങൾ മുടക്കേണ്ടത് 3 രൂപയുടെ താഴെ മാത്രം. മാസത്തിലാണെങ്കിൽ 83 രൂപ!
അതില്‍ നിങ്ങളേയും തെരഞ്ഞെടുത്തിരിക്കുകയാണ്. ഉപയോഗപ്പെടുത്തുക. ഇതു പോലൊരു അവസരം നിങ്ങള്‍ക്ക് ലഭിച്ചെന്നു വരില്ല
ആംറ്ററിന്റെ കൂടെ ഈ ഇംഗ്ലിഷ് പഠന യാത്രയില്‍ നിങ്ങളും ഉണ്ടാകുമെന്ന് കരുതുന്നു.