നിങ്ങള്‍ പതുക്കെ പതുക്കെ ട്രാക്കിലേക്ക് വീഴുകയാണെന്ന് എനിക്കു മനസ്സിലാകുന്നു . അല്ലെങ്കില്‍ മറ്റ് പലരെയും പോലെ നിങ്ങള്‍ പതി വഴിയില്‍ ഉപേക്ഷിക്കുമായിരുന്നു. നിങ്ങളെ അടിമുടി മാറ്റിക്കളഞ്ഞേക്കാവുന്ന ഒരു പഠന പരമ്പരയിലേക്കാണ് നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്. Way to Go!
മടി വിചാരിക്കല്ലേ. കിട്ടുന്ന സമയങ്ങളിലൊക്കെ ഈ ലോക ഭാഷ പഠിക്കാന്‍ ശ്രമിചു കൊണ്ടിരിക്കൂ.