ഈ വീഡിയോ muted ആണ്.

Explanation class (Monica 1.2) പല തവണ കണ്ടു പഠിച്ചു എന്ന് കരുതുന്നു. ശേഷം raw video (Monica 1.1) കണ്ടു അതു പോലെ പറയാൻ കഴിവ് നേടുക.
ശേഷം Muted video കണ്ടു ചുണ്ടനക്കം നോക്കി ഉച്ചത്തിൽ പറയാൻ പഠിക്കുക. അതായത് മോണിക്കയെ പോലെ സംസാരിക്കാൻ ശ്രമിക്കുക എന്നർത്ഥം! കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം കൂടി വരുന്നത് നിങ്ങൾക്ക് തന്നെ തിരിച്ചറിയാൻ കഴിയും. Confidence വന്ന ശേഷം അടുത്ത ക്ലാസ്സിലേക്ക് പോകുക.