Monica 1.1

ജീവിതത്തിൽ ഉപയോഗിക്കേണ്ടതാണെന്ന ഉറച്ച ബോധത്തോടെ പരിശീലിക്കുക. 

നിങ്ങളുടെ സംസാര അവയവങ്ങളായ നാക്ക്, തൊണ്ട, ചുണ്ടുകള്‍ തുടങ്ങിയവയ്ക്ക് ദിവസവും പരിശീലനം കൊടുക്കണം. എന്നാല്‍ മാത്രമേ English സംസാരിക്കാന്‍ അവയ്ക്കു സാധിക്കുകയുള്ളൂ.

എല്ലാം നഷ്ടപ്പെട്ടു പോയ ഒരു അസാധാരണ വനിതയുടെ തിരിച്ചു വരവിന്‍റെ കഥയാണ് ഇത്. ഈ പ്രഭാഷണം നിങ്ങളെ ഇംഗ്ലിഷ് പഠിപ്പിക്കും. ജീവിതത്തെ എങ്ങനെ നേരിടണമെന്നും പഠിപ്പിക്കും.

പഠിക്കേണ്ട വിധം:

ആദ്യം വിശദീകരണം (Lesson 1.1) ഇല്ലാത്ത വിഡിയോ കാണുക.

മനസ്സിലാകുന്നുണ്ടോ എന്നു നോക്കുക.

ശേഷം Subtitles, വിശദീകരണം ഉള്ള Video (Lesson 1.2) പല തവണ കാണുക.

ക്ലാസ്സിൽ നിർദ്ദേശിക്കുന്നത് പോലെയുള്ള വാചകങ്ങൾ ഉണ്ടാക്കി ശീലിക്കുക.

ശേഷം അതിനോടുകൂടെ വരുന്ന Subtitles, വിശദീകരണം ഇവയില്ലാത്ത “Raw Video” പലതവണ കാണുക, കേൾക്കുക, പറഞ്ഞു പരിശീലിക്കുക.

സ്വയം പറയാൻ കഴിയുന്നതു വരെ പരിശീലിക്കുക.

ഓരോ Expression ഉം സ്വയം പറയാൻ കഴിയുന്നതുവരെ Practice ചെയ്യുക.

Monica 1.1