Start Your Fluency Journey Here

തുടര്‍ച്ചയായി യഥാര്‍ത്ഥ ഇംഗ്ലിഷ് പറഞ്ഞു പരിശീലിക്കൂ!

ഇതു വരെ നിങ്ങൾ കണ്ടിട്ടില്ലാത്ത പ്രത്യേക ഇംഗ്ലിഷ് പഠന പദ്ധതിയാണിത്.. 

ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഒരു ദിവസം നിങ്ങൾ എഴുന്നേൽക്കുമ്പോൾ നിങ്ങൾ സായിപ്പിനെ പോലെ ഇംഗ്ലിഷ് സംസാരിക്കുന്നത്….. 

അതേ നിങ്ങൾക്കുള്ള തടസ്സം നിങ്ങൾ തന്നെയാണ്….

നിങ്ങളുടെ ചിന്താ രീതിയാണ് ..

ഏത് ഭാഷ പഠിക്കാനുള്ള സംവിധാനവുമായിട്ടാണ് നിങ്ങൾ ജനിച്ചത്. പക്ഷേ, വേണ്ട രീതിയിൽ അതിനെ ഫീഡ് ചെയ്യാത്തത് കൊണ്ടാണ് നിങ്ങൾ ഇപ്പോളും ഇംഗ്ലിഷ് സംസാരിക്കാനാവാതെ ഇരുട്ടിൽ തപ്പുന്നത് …   

ഇത് മറ്റൊരു Spoken English കോഴ്സ് അല്ല എന്ന ഇപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാന്നുമെന്ന് കരുതുന്നു……

നിങ്ങളുടെ മനസ്സിനെ, സംസാര അവയവങ്ങളെ നല്ല ഇംഗ്ലിഷ് സംസാരിച്ച് പരിശീലിക്കാൻ സഹായിക്കുന്ന പഠന സംവിവിധാനമാണ് Amter ഒരുക്കിയിരിക്കുന്നത് 

ലോകമെങ്ങുമുള്ള ആയിരക്കണക്കിന് മലയാളികളെ തനതായ English സംസാരിക്കാൻ സഹായിച്ച വ്യത്യസ്തമായ ഈ English സംസാര പരിശീലന പദ്ധതിയിലൂടെ 

നിങ്ങൾക്കും  ഇനി English സംസാരിക്കാം. 

സ്വയം 

തികച്ചും രഹസ്യമായി 

അധ്യാപകരില്ലാതെ 

എവിടെ വെച്ചും 

എപ്പോഴും 

നിങ്ങളുടെ ഫോൺ, ലാപ്ടോപ്, ടാബ്, പിസി ഉപയോഗിച്ച്

 

ഇന്നു മുതല്‍ 3 months നിങ്ങള്‍ക്ക് ഈ കോഴ്സ് ഉപയോഗിച്ച് യഥാര്‍ത്ഥ  ഇംഗ്ലിഷ്  കേട്ടും പറഞ്ഞും പരിശീലിക്കാം.

Admission എടുക്കേണ്ട വിധം

 

    • Username, Password എന്നിവ ഉണ്ടാക്കിയ ശേഷം Fee അടച്ചാല്‍ നിങ്ങള്‍ member ആകുന്നു.

    • ലോഗിന്‍ ചെയ്തു ആ നിമിഷം മുതല്‍ പഠിച്ചു തുടങ്ങാം

"1000 FLUENT SPEAKERS"

OFFER ENDS IN

00
Hours
00
Minutes
00
Seconds

Google Pay/ Bank Transfer  ചെയ്തും അഡ്മിഷന്‍ എടുക്കാം

nLlight Training Counseling and Consultancy
 
Account No: 6726 1189 263
Bank: State Bank of India
Branch: Thottakkattukara
IFSC: SBIN 0070336

താഴെക്കാണുന്ന Google Pay നമ്പറില്‍/ Bank Transfer ചെയ്ത്  തെരഞ്ഞെടുത്ത പ്ലാനിലെ ഫീ അടക്കുക

91420 612 88 (nLlight Training Counseling and Consultancy) എന്ന നമ്പറിൽ Gpay ചെയ്ത്

98959 40500 എന്ന നമ്പറിലേക്ക് നിങ്ങളുടെ Name, Number, Email Id, Fee അടച്ച screenshot എന്നിവ WhatsApp ചെയ്യുക.

നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരു Username, Password ക്രിയേറ്റ് ചെയ്തു നിങ്ങളുടെ WhatsApp നമ്പറിലേക്ക് അയച്ചു തരുന്നതായിരിക്കും

Helpline: 98959 40500