ഒരു ഭാഷയുടെ നട്ടെല്ലാണു നട്ടെല്ല് ആണ് അതിലെ പ്രവര്‍ത്തകര്‍. I, We, He, She, തുടങ്ങിയ പ്രവര്‍ത്തകരെ ഈ ക്ളാസ്സില്‍ പരിചയപ്പെടാം.

ഒരു പക്ഷേ, നിങ്ങള്‍ക്ക് അറിയാമായിരിക്കും. എങ്കിലും നിങ്ങള്‍ പരിശീലനം ഒഴിവാക്കരുത്.

ശ്രദ്ധിയ്ക്കുക. 

ഒരു കുഞ്ഞിനെ പോലെ പഠിക്കുക. എങ്കില്‍, മുതിര്‍ന്നവരെ പോലെ സംസാരിക്കാം.

Learn like a child and speak like a man.

Lesson 1