ഈ മൂന്നു സിംപിൾ ടെക്നിക്കുകൾ ആവർത്തിച്ചാവർത്തിച്ചു ചെയ്താൽ മതി

Step 1: നിങ്ങള്‍ English കേള്‍ക്കുന്നു 

നിങ്ങളെ ഇംഗ്ലിഷുകാരുടെ ഇംഗ്ലിഷ് കേള്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നു പരിശോധിക്കാനാണിത്.

ഈ ഘട്ടത്തിൽ അത് മനസ്സിലാക്കൽ നിർബന്ധമില്ല.

Step 2: നിങ്ങള്‍ അതിന്റെ വിശദീകരണം കേട്ടു മനസിലാക്കുന്നു 

പിന്നീട് നിങ്ങള്‍ കേട്ട ഇംഗ്ലീഷിന്റെ ആശയം മലയാളത്തില്‍  വിശദീകരിക്കുന്നു.

പിന്നെ നിരവധി ഉദാഹരങ്ങളിലൂടെ പലതവണ കേട്ട് ആദ്യം നിങ്ങളുടെ മനസ്സിൽ   ഉറപ്പിക്കുന്നു

Step 3: നിങ്ങളത് പറഞ്ഞു പരിശീലിക്കുന്നു 

അവയിലെ വാചകങ്ങളും പ്രയോഗങ്ങളും നിങ്ങള്‍ പറഞ്ഞു ശീലിക്കുന്നു.

അതെ.

 

ആഴ്ചകളും മാസങ്ങളും കടന്നു പോകുമ്പോള്‍ ലോക ഭാഷ നിങ്ങളുടെ മനസ്സിലും നാവിലും തത്തിക്കളിക്കാന്‍ തുടങ്ങുന്നു

ആംറ്ററിന് ‘ചെവി’ കൊടുത്താല്‍ നിങ്ങളും ഇംഗ്ലിഷ് സംസാരിക്കും  

 

മലയാളം മലയാളിയുടേതാണ്.

മലയാളം പഠിച്ചു പറയുന്നയാളുടേതല്ല 

ഇംഗ്ലിഷ് ഇംഗ്ലിഷുകാരുടേതാണ്.

ഇംഗ്ലിഷ് പഠിച്ചു പറയുന്നയാളുടേതല്ല.

നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയാത്തത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല!

പത്താം ക്ലാസ്സു വരെ വര്‍ഷങ്ങളോളം ഇംഗ്ലിഷ് പഠിച്ചിട്ടും, Degree, PG, LLB, MBBS കഴിഞ്ഞിട്ടും,

ലക്ഷക്കണക്കിന് സബ്ക്രൈബേഴ്സ് ഉള്ള YouTube സ്വയം പ്രഖ്യാപിത ഇംഗ്ലിഷ് ഗുരുക്കന്മാരുടെ വീഡിയോകള്‍ കണ്ടിട്ടും,

പലവിധ WhatsApp, Residential, Spoken English ക്ലാസ്സുകളില്‍ പങ്കെടുത്തിട്ടും,

ഇംഗ്ലിഷ് പത്രങ്ങള്‍, പുസ്തകങ്ങള്‍ നിരന്തരം വായിച്ചിട്ടും,

 

ഒരുപാട് സമയവും പണവും ചെലവഴിച്ചിട്ടും!

നിങ്ങള്‍ പഠിച്ച രീതി തെറ്റായതു കൊണ്ടാണ് നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയാതെ പോകുന്നത്!

അതെ, നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഇംഗ്ലിഷില്‍ പരിശീലനം ലഭിച്ചിട്ടില്ല

ഇംഗ്ലിഷുകാര്‍ ഭാഷ എങ്ങനെ Process ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല.

അവര്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വാചകങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍, വാക്കുകള്‍ എന്നിവ നിങ്ങള്‍ ശരിക്കും മനസ്സിലാക്കിയിട്ടില്ല.   

ചുരുക്കത്തില്‍  യഥാര്‍ത്ഥ ഇംഗ്ലിഷില്‍ നിങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ല.

അതെ, ഇംഗ്ലിഷുകാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉപയോഗിയ്ക്കുന്ന പച്ചയായ ഇംഗ്ലിഷ് നിങ്ങള്‍ വശത്താക്കിയിട്ടില്ല.

നിങ്ങള്‍ പഠിക്കുന്നതൊക്കെയും പുസ്തക ഇംഗ്ലിഷ് ആണ്.

സംസാര ഇംഗ്ലിഷ് അല്ല…

അതിനാല്‍ ഇന്ന് തന്നെ പരിശീലം തുടങ്ങൂ

യഥാര്‍ത്ഥ ഇംഗ്ലിഷില്‍

ഏത് സമയത്തും

എവിടെ വെച്ചും

മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, പി‌സി ഇങ്ങനെ ഏത് ഉപകരണം ഉപയോഗിച്ചും

നിങ്ങളുടെ വീട്ടില്‍, യാത്രയില്‍, കാത്തിരിപ്പ് സമയങ്ങളില്‍, ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ പരിശീലിക്കൂ

  • അദ്ധ്യാപകരില്ലാതെ
  • ക്ളാസ്സില്‍ പോകാതെ
  • നിങ്ങളുടെ സ്വകാര്യതയില്‍

എല്ലായ്പ്പോഴും   ഇംഗ്ലിഷ് കേട്ടും പറഞ്ഞും പരിശീലിക്കൂ

AMTER വികസിപ്പിച്ചെടുത്ത TalkGrid, UniTalk, MBM Coordination എന്നീ ഭാഷാ പഠന  രീതികള്‍ ഉപയോഗിച്ച് നിങ്ങളും ഇംഗ്ലിഷ് സംസാരിച്ച് മറ്റുള്ളവരെ ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വളരൂ

നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാന്‍ സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ.

ഇപ്പോള്‍ തന്നെ അംഗമാകൂ

www.amterenglish.com ല്‍ 

Helpline: 98959 40500

ലോകം നിങ്ങളെ കാത്തിരിക്കുന്നു