Demo Class 5

“Word Builder”

നിങ്ങളുടെ Vocabulary അത്ഭുതകരമായി കൂട്ടാം. ഒരു വാക്ക് കണ്ടാല്‍ തന്നെ അതിന്റെ അര്‍ത്ഥം നിഘണ്ടു ഇല്ലാതെ തന്നെ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഈ ക്ലാസ് പരമ്പര നിങ്ങളെ പഠിപ്പിക്കുന്നത്.

ഓര്‍ക്കുക, പറഞ്ഞു നോക്കലിലാണ് നിങ്ങളുടെ Fluency രൂപപ്പെടുന്നത്. അത് കൊണ്ട് നിങ്ങള്‍ പറഞ്ഞു പരിശീലിച്ചു  കൊണ്ടേയിരിക്കുക