Demo Class 4

“English In Daily Life”

നമ്മുടെ ചുറ്റുമുള്ള ലോകം എങ്ങനെയാണ് നിങ്ങളുടെ  സംസാരത്തിൽ കടന്നു വരുന്നത്?

നിത്യ ജീവിതത്തിൽ എപ്പോഴും ആവശ്യമുള്ള ഭാഷാഘടകങ്ങൾ നിങ്ങള്‍ക്ക്  മനസ്സിലാക്കി തരുന്ന ക്ലാസ് പരമ്പരയാണിത്.

ഓരോ വാക്കും ഓരോ വാചകവും പ്രധാന്യമുള്ളതാണ്.

എത്ര ലളിതമെന്ന് തോന്നിയാലും പ്രാക്ടീസ് ചെയ്യുക. 

നിങ്ങളുടെ നാവിന് അവ എളുപ്പത്തില്‍ പറയാന്‍ കഴിയുന്നത് പറഞ്ഞു നോക്കുക.