Class 3
"Basic English - Actors"
എങ്ങനെയാണ് ഇംഗ്ലിഷിൽ വാക്കുകൾ രൂപപ്പെടുന്നത്?
ഇംഗ്ലീഷ് വാചക രൂപീകരണത്തിന്റെ രഹസ്യങ്ങൾ ലളിതമായ പരിശീലനത്തിലൂടെ നിങ്ങൾക്കും മനസിലാക്കാം.
നിങ്ങൾക്കും അവ പ്രയോഗത്തിൽ കൊണ്ട് വരാം. അതിനുള്ള പഠന പരമ്പരയിൽ നിന്നുള്ള ആദ്യ ഭാഗമാണിത്.
നിങ്ങള്‍ കാണുക. കേള്‍ക്കുക. പറഞ്ഞു ശീലിക്കുക.