Class 2

"Publicly Silent"

തന്റെ 22 ആമത്തെ വയസ്സിൽ 49 വയസ്സ് പ്രായമുള്ള അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായി പ്രണയത്തിലാവുന്ന മോണിക്ക. അതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ഗുണ്ടായിസം മോണിക്ക അതിജീവിച്ച  കഥ ആദ്യമായി മലയാളത്തില്‍!

പരമാവധി അവര്‍ പറയുന്നതു പോലെ നിങ്ങള്‍  പറഞ്ഞു ശീലിക്കുക 

അവരുടെ ചൂണ്ടുകളും മുഖവും കൈകളും ചലിക്കുന്നത് പോലെ നിങ്ങളും  ചലിപ്പിക്കുക.

വെറും യാന്ത്രികമായി പഠിക്കാതിരിക്കുക. 

മോണിക്കയോടൊപ്പം നിങ്ങളും  സഞ്ചരിക്കുക. 

അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ പ്രസംഗിക്കണമെന്നും ഈ മണിക്കൂറുകള്‍ നീണ്ട വിഡിയോ പരിശീലനത്തിലൂടെ നിങ്ങള്‍ പഠിക്കും.