ഇനി നിങ്ങൾക്ക് ഈ പറയുന്നത് പച്ചവെള്ളം പോലെ മനസ്സിലാകുന്നില്ലേ? ഇല്ലെങ്കിൽ ഇതിന് മുമ്പിലെ വിഡിയോ ക്ലാസ് ഒന്നു കൂടി കേൾക്കുക. ടോം ബിൽയൂ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ടോം പറയുന്നത് പറയാൻ പറ്റുന്നത് വരെ ഈ വിഡിയോ കേട്ടു പരിശീലിക്കുക. എല്ലാം അനുകരിക്കുക.
അനുകരണത്തിലൂടെയാണ് ഓരോ കുഞ്ഞും ഭാഷ പഠിച്ചത്.
ചൂണ്ടുകൾ, തല, എന്നിവയുടെ അനക്കം, ഉച്ചാരണ രീതി ഇവയെല്ലാം ശ്രദ്ധിച്ചു അത് പോലെ അനുകരിക്കൂ. പതുക്കെ പതുക്കെ നിങ്ങളും സായിപ്പിനെ പോലെ സംസാരിക്കും.