AMTER'S

AMTER'S

English Fluency Through Self-study Masterclass

Developed for Malayalees

No Teachers. No Classrooms. Not a WhatsApp course… Learning on the go….Purely online….

“Your Secret English Guru”

Netflix of English Learning

ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന മലയാളിയായ താങ്കൾ എന്താണ് ചെയ്യേണ്ടത്?

കേൾക്കൽ.
കേൾക്കൽ.
കേൾക്കൽ.

അത് ശീലമാക്കൽ.

കേട്ടത് പതുക്കെ പറഞ്ഞു തുടങ്ങൽ.

അത് ശീലമാക്കൽ.

ഇങ്ങനെയല്ലേ മലയാളം പഠിച്ചത്?
ഇങ്ങനെയല്ലേ നാട്ടിലെ ബംഗാളി മലയാളം സംസാരിക്കാൻ പഠിച്ചത്?

ഇങ്ങനെയല്ലേ ഗൾഫിൽ പോയ മലയാളി അറബി സംസാരിക്കാൻ സംസാരിക്കാൻ പഠിച്ചത്?

മുംബൈയിൽ പോയി ഹിന്ദി പഠിച്ചത്?

90% Spoken English കോഴ്സുകളും, WhatsApp കോഴ്‌സുകളും സ്വയം പഠന ശ്രമങ്ങളും ലക്ഷ്യത്തിലെത്താറില്ല.

കാരണം
മലയാളം പഠിക്കാൻ മലയാളികളുടെ മലയാളം കേൾക്കണം!
ഹിന്ദി പഠിക്കാൻ, ഹിന്ദിക്കാരുടെ ഹിന്ദി കേൾക്കണം.

അറബി പഠിക്കാൻ, ഫ്രഞ്ച് പഠിക്കാൻ അങ്ങനെ ഏതു ഭാഷ പഠിക്കാനും അതാതു നാട്ടുകാരുടെ സംസാരം കേൾക്കണം!
എന്നാൽ English പഠിക്കാൻ മാത്രം നാം വേറൊന്തൊക്കെയോ ആണ് വിചാരിച്ചിരിക്കുന്നത്!
അതു കൊണ്ടു തന്നെ,
90% Spoken English കോഴ്സുകളും സ്വയം പഠന ശ്രമങ്ങളും ലക്ഷ്യത്തിലെത്താറില്ല.
പണവും സമയവും നഷ്ടപ്പെടൽ മാത്രം മെച്ചം

അതു കൊണ്ട് യഥാർത്ഥ English കേട്ടു തന്നെ പഠിച്ചു തുടങ്ങാം….
യഥാർത്ഥ English കേട്ടു തന്നെ!
ഇത്ര മാത്രം ചെയ്യൂ
Headphones ഉപയോഗിച്ചു Free video ക്ലാസ്സുകൾ കാണൂ

ക്ലാസ്സുകളുടെ ആദ്യ ഭാഗത്ത് നിങ്ങൾ കാണുന്നത് പച്ചയായ English ആണ്.
ഒന്നും മനസ്സിലാകണമെന്നില്ല.
ചിലപ്പോൾ ഒരു പുതിയ ഭാഷ പോലെ തോന്നിയേക്കാം.
Don’t worry…..

ഒരു earphone ഉപയോഗിച്ച് തീർത്തും കേൾക്കുക.
ശേഷം വിശദീകരണം ഉളള വിഡിയോ കാണുക.
വീണ്ടും ആദ്യ ഭാഗം കണ്ടുനോക്കുക.
കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലായി തുടങ്ങുന്നത് കാണാം.
ഇന്ഗ്ലീഷുകാർ നിത്യ ജീവിതത്തിൽ ഉപയോഗക്കുന്ന ഇന്ഗ്ലീഷ് കേട്ട് കണ്ട് പറഞ്ഞു പഠിക്കാം
video കളിലുള്ള വാചകങ്ങൾ, ശൈലികൾ, പദങ്ങൾ പല തവണ കേട്ട് കേട്ട്പരിശീലിക്കുക.
Class കളിലുള്ള പരിശീലനങ്ങൾ കൃത്യമായ പാലിക്കുക
Fluency യുടെ ഉന്നത തലങ്ങൾ കീഴടക്കുക.
ഇത്തരത്തിലുള്ള പരിശീലനം കുറച്ചു നാൾ കിട്ടിയാൽ എന്തു സംഭവിക്കും?
സ്വയം വിലയിരുത്തുക…

ചെറിയൊരു ഫീ ₹3250 (₹499)മാത്രം 6 മാസത്തേക്ക് മുടക്കിയാൽ മതി.
തികച്ചും രഹസ്യമായി നിങ്ങൾക്ക് ഇന്ഗ്ലിഷ് സംസാരിച്ചു മറ്റുള്ളവരെ ഞെട്ടിക്കാൻ!

ഇന്ന് കേരളീയർക്ക് English പഠനം എന്നാൽ https://amterenglish.com ആയിക്കഴിഞ്ഞു.

ഇംഗ്ലിഷിനോടുള്ള നിങ്ങളുടെ അറപ്പും വെറുപ്പും മാറ്റുകയാണ് ആദ്യമായി Amter ചെയ്യുന്നത്.

യാതൊരു Hidden Agenda യോ, അവകാശ വാദങ്ങളോ ഒച്ചപ്പാടൊ ഇല്ലാതെ യഥാർത്ഥ English videos കീറി മുറിച്ചു കാണിച്ചാണ് ആംറ്റർ
English പഠിക്കാൻ ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

ഏതു മലയാളിക്കും ഒരു username, Password create ചെയ്താൽ YouTube, Netflix, Amazon Prime പോലെ ഉപയോഗിക്കാവുന്ന English Learning Channel ആണ് Amter.

നിങ്ങളുടെ ഫോൺ ഉപയോഗിച്ച് ലോകത്ത് എവിടെയാണെങ്കിലും English fluency നേടാം.

ആംറ്ററിനെ പ്രവർത്തനത്തെ പൂർണമായും സ്വീകരിച്ചു ഇവിടെ വരെ എത്തിച്ച ജീവിത പുരോഗതി ആഗ്രഹിക്കുന്ന, യഥാർത്ഥ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മലയാളി കൂട്ടുകാർക്കും നന്ദ

6 മാസം ₹3250 ₹499 മാത്രം. English പഠിക്കാൻ മാത്രമായി ഒരു Exclusive Website.
മലയാളികൾക്ക് മാത്രമായി develop ചെയ്തത്.

English videos ഉപയോഗിച്ച്
Simple ആയി English പഠിക്കാം
Real English കണ്ടും കേട്ടും കൂടെ പറഞ്ഞും പഠിക്കാം.

👌 അധ്യാപകരില്ല

👌ക്ലാസ്സ്‌റൂമുകളില്ല

👌തികച്ചും രഹസ്യമായി സ്വകാര്യമായി സ്വയം International English Fluency നേടാം!

കൂടെയുള്ള video ക്ലാസ്സ്‌ തീർത്തും കാണുക.

പഠന രീതി സ്വയം മനസിലാക്കുക.

☑️ International English നിലവാരത്തിൽ സംസാരിക്കാൻ

☑️International നിലവാരമുള്ള English പ്രഭാഷകനാകാൻ

☑️International നിലവാരമുള്ള English എഴുത്തുകാരനാകാൻ

☑️അങ്ങനെ സീരിയസ് ആയി English Fluency നേടാൻ ആഗ്രഹിക്കുന്ന ഓരോ മലയാളിക്കുമായി develop ചെയ്ത കോഴ്സ്

☑️ഏതു സമയത്തും ലോകത്തു എവിടെയാണെങ്കിലും ലോഗിൻ ചെയ്തു പഠിക്കാം

2.5 മണിക്കൂറിൽ അധികം ഉളള free ക്ലാസുകൾ കണ്ടു പഠിച്ചു തുടങ്ങൂ.

English പഠനത്തെ കുറിച്ചുള്ള നിങ്ങളുടെ സർവ ധാരണകളും ഈ ക്ലാസുകൾ തിരുത്തും!

👍 ₹3250 ₹499 മാത്രം (6 months)

(Offer Ends Soon. Hurry!)

Call/ WhatsApp : 98959 40500

Join ചെയ്യേണ്ട വിധം

ആദ്യം join ബട്ടണിൽ click ചെയ്യുക

കോഴ്സ് select ചെയ്യുക

Account information ഇൽ username, email id, password എന്നിവ കൊടുക്കുക

Payment information ഇൽ നിങ്ങളുടെ ATM card (Debit/ Credit Card) വിവരങ്ങൾ കൊടുക്കുക

Submit click ചെയ്യുക

ഫോണിൽ വരുന്ന OTP കൊടുത്തു payment പൂർത്തിയാക്കിയാൽ

നിങ്ങൾക്ക് പഠിച്ചു തുടങ്ങാം

Watch. listen. practice.

AND GET FLUENT

LEARN LIKE A CHILD

AND SPEAK LIKE A MAN

why

Amter English Course?

pexels-tim-douglas-6567331
20 Years Experiences

Almost 25 years, it has been an incredible journey for Amter. With thousands of students world over, we think we know something about fluency  development, especially for a Malayalam speaking guy.

pexels-keira-burton-6084428
Learn Anywhere anytime

Learn in your home, office, gym, travels, while waiting for bus.....

pexels-eren-li-7241330
A complete Self-study system

No teachers. No classrooms. Learn English Secretly.

Mobile phone friendly

Login from your phone, laptop, tab, pc....

The spoken English course designed for Malayalees
specially designed for the Malayalee

Backed by 20 years of research and experience, this course is specially designed for the Malayalee

pexels-andrea-piacquadio-3811810
Graphic Video Classes like a Web Series

Watch your classes and learn like your favorite web series

The most pocket- friendly course
₹499 for 6 months now

No need to break your bank! Just pay ₹999. You will get 24 hour access for 6 months! The most pocket- friendly course!

Who this English Masterclass is for…

Testimonials

Sakkeer Erattupetta , Businessman

““Amter web is the result of a decade hard work. A great master is behind the screen. I proudly introduce my self as the first certified and successful product of Amter a decade ago. I hv been an international exporter for 9 years .I travel many countries to meet my clients I could say that my ability is the magic of Amter technics. I am specially trained to be gain different accents by Amter. I speak UK ,American, Canadian and Australian like its native speaker. Amter technics are based on listening but gradually Amter will take you to another world of English. So I call Amter a magical route to real English.”.”

Dr. Sajeev Dev, Businessman and trainer

“I bought it for my Daughter. Awesome course. Now she is extremely confident to speak English”

Afsal Siddiqi, Arabic Scholar

“I speak, write, and read English well. I speak with Americans… Yes, Amter’s methods helped me tremendously… If you wanna be fluent in English, look no further…. I am happy to hear that Amter can help more people launching their course online… Way to go…””

Nandha ,Bharat Matha College

“I soo much owe to Amter for the confidence i have gained to speak in public. From being the worst user of English language to a confident person who effortlessly handle the language; i have lived a difference. Amter has proved nothing less than being a life saver for me. The best thing about the team is that over their years of experience, they have gained expertise in providing the best and most effective study materials. And they rightly know what makes a real difference. Thanks to Amter. I would gladly recommend this Course. Just give it a try and feel and live the difference yourself.””

Krishna Kumar, Singer

““The most effective English course I have ever come across…. Their teaching methods are really surprising! You won’t regret it! Highly recommended….””

Gopkumar Mallelil, Principal

“ I know Amter team. They have put in great effort in bringing out such an amazing English fluency course

Shahul Hameed P, Lakshadeep

👍🏼👍🏼👍🏼The right way to learn a language as a native speaker . Simple and useful

Suresh Evr Suresh

I have been learning at Amter English fluency Masterclass.Now I have an ability to speak english. As far as I am concerned this class was my golden opportunity. I will be utilise this occasion in my future and I will be trying my level best to improve … See more

Muhammed P Sayed, Akshaya

Very easy method.